ഉപാസനയിൽ സെമിനാർ
10:19 PM Mar 18, 2023 | Deepika.com
തൊടുപുഴ: ഉപാസന സാംസ്കാരിക കേന്ദ്രത്തിൽ ഇന്നു വൈകുന്നേരം അഞ്ചിന് റഷ്യ-യുക്രയ്ൻ യുദ്ധം ആഗോള പ്രത്യാഘാതങ്ങൾ എന്ന വിഷയത്തിൽ പ്രഫ. എം.ജെ. ജേക്കബ് പ്രഭാഷണം നടത്തുമെന്ന് ഉപാസന ഡയറക്ടർ ഫാ. കുര്യൻ പുത്തൻപുരയ്ക്കൽ സിഎംഐ അറിയിച്ചു.