ചാലാശേരി: ഏഴുമുട്ടം കപ്പേളയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ഇന്ന് ആഘോഷിക്കും. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന-ഫാ. ജോർജി പള്ളിക്കുന്നേൽ, പ്രദക്ഷിണം താബോറിലേക്ക്.
പ്രസംഗം-ഫാ. ജിനോ പുന്നമറ്റത്തിൽ. തുടർന്ന് ഉൗട്ടുനേർച്ച, തിരിപ്രദക്ഷിണം കപ്പേളയിലേക്ക് എന്നിവയാണ് പരിപാടികളെന്നു വികാരി ഫാ. ജിയോ ചെന്പരത്തി അറിയിച്ചു.
ഏഴുമുട്ടം കപ്പേളയിൽ
10:19 PM Mar 18, 2023 | Deepika.com