ഉടുന്പന്നൂർ: കോഡ്സിന്റെ ആഭിമുഖ്യത്തിൽ രണ്ടുമാസം പ്രായമായ ഗ്രാമപ്രിയ ഇനത്തിൽപ്പെട്ട മുട്ടക്കോഴിക്കുഞ്ഞുങ്ങളെ 25നു രാവിലെ എട്ടുമുതൽ ഓഫീസിൽനിന്നു വിതരണം ചെയ്യും.
താത്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോണ്: 9496680718.
മുട്ടക്കോഴി വിതരണം
10:19 PM Mar 18, 2023 | Deepika.com