കുവൈറ്റ് സിറ്റി : ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈറ്റ് സിവിൽ ഏവിയേഷൻ മേധാവി ശൈഖ് അബ്ദുല്ല അലി അൽ അബ്ദുല്ല അൽ സലേം അൽ സബാഹിനെ സന്ദർശിച്ചു. ഉഭയകക്ഷി ബന്ധങ്ങൾ , വ്യോമയാന മേഖലയിൽ ഇരു രാജ്യങ്ങളും തമിലുള്ള സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികൾ തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്തതായി എംബസി പുറത്തിറക്കിയ വാർത്താകുറുപ്പിൽ അറിയിച്ചു.
സലിം കോട്ടയിൽ
ഇന്ത്യൻ അംബാസഡർ സിവിൽ ഏവിയേഷൻ മേധാവിയെ സന്ദർശിച്ചു
12:55 AM Nov 25, 2021 | Deepika.com