മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ട​യി​ൽ പു​ഴ​യി​ൽ മു​ങ്ങി​മ​രി​ച്ചു

10:49 PM Mar 17, 2023 | Deepika.com
പ​യ്യ​ന്നൂ​ർ: മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ട​യി​ൽ യു​വാ​വ് പു​ഴ​യി​ൽ മു​ങ്ങി​മ​രി​ച്ചു. രാ​മ​ന്ത​ളി വ​ട​ക്കു​മ്പാ​ട് കെ.​സി. പാ​ല​ത്തി​ന് സ​മീ​പ​ത്തെ അ​റു​മാ​ടി സു​രേ​ഷ് കു​മാ​ർ (46) ആ​ണ് മു​ങ്ങി​മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക്ക് ഒ​ന്നോ​ടെ പു​ന്ന​ക്ക​ട​വ് പാ​ല​ത്തി​ന് വ​ട​ക്കു​ഭാ​ഗ​ത്തെ പു​ഴ​യി​ലാ​യി​രു​ന്നു സം​ഭ​വം.

സു​ഹൃ​ത്തി​നൊ​പ്പം പു​ഴ​യി​ൽ ചെ​മ്മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ടെ സു​രേ​ഷ് കു​മാ​ർ മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ പു​ഴ​യി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി ക​ര​യ്ക്കെ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​രി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ. പ​രേ​ത​നാ​യ വേ​ലി​യാ​ട്ട് ഗോ​വി​ന്ദ​ൻ-​അ​റു​മാ​ടി ജാ​ന​കി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. അ​വി​വാ​ഹി​ത​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ശ്രീ​ജ, പ്ര​മീ​ള.