കാഞ്ഞങ്ങാട്: ഓള് ഇന്ത്യ സ്റ്റേഷന് മാസ്റ്റേഴ്സ് അസോസിയേഷന് പാലക്കാട് ഡിവിഷന് വാര്‍ഷിക പൊതുയോഗം വ്യാപാര ഭവനില്‍ അഖിലേന്ത്യ പ്രസിഡന്റ് പി. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
മുന്‍ അഖിലേന്ത്യ പ്രസിഡന്റ് ജോണ്‍ വിന്‍സെന്റ് മുഖ്യപ്രഭാഷണം നടത്തി. ആര്. കെ. ഉണ്ണിക്കൃഷ്ണന്, വിജയന് വലിയപുരയില്‍, ഇ.കെ. ബാബു, ഗോകുല്വര്മരാജ, ടി. വിനു, ജയേഷ് ശങ്കര്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: വി.സി. സതീശന്-പ്രസിഡന്റ്, പി.ജി. ആഷ-സെക്രട്ടറി, പി.ഐ. ഉമ്മര്‍-ട്രഷറര്‍.
സ്റ്റേഷന് മാസ്റ്റേഴ്സ് അസോ.വാര്‍ഷിക പൊതുയോഗം
12:54 AM Mar 17, 2023 | Deepika.com