കുവൈറ്റ് സിറ്റി : ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഫർവാനിയ ഗവർണർ ഷെയ്ഖ് മിഷാൽ ജാബർ അൽ അബ്ദുല്ല അൽ ജാബർ അൽ സബാഹുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ വിഷയങ്ങളും ഉഭയകക്ഷി സഹകരണം തുടരുന്നതിനുള്ള വഴികളും ചർച്ച ചെയ്തതായി എംബസി പുറത്തിറക്കിയ വാർത്താകുറുപ്പിൽ അറിയിച്ചു.
സലിം കോട്ടയിൽ
ഇന്ത്യൻ അംബാസഡർ ഫർവാനിയ ഗവർണറെ സന്ദർശിച്ചു
07:36 PM Nov 24, 2021 | Deepika.com