ബി​ആ​ർ​സി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് ഉ​ല്ലാ​സ​യാ​ത്ര ഒ​രു​ക്കി റോ​ട്ട​റി ക്ല​ബ്

12:07 AM Mar 17, 2023 | Deepika.com
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന ബി​ആ​ർ​സി നൂ​ൽ​പ്പു​ഴ സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​യി ഉ​ല്ലാ​സ​യാ​ത്ര ഒ​രു​ക്കി റോ​ട്ട​റി ക്ല​ബ്.
അ​ധ്യാ​പി​ക ബി​ന്ദു ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ചാ​ണ് ടൂ​ർ സം​ഘ​ടി​പ്പി​ച്ച​ത്. ബി​ആ​ർ​സി നൂ​ൽ​പ്പു​ഴ കേ​ന്ദ്ര​ത്തി​ൽ റോ​ട്ട​റി പ്ര​സി​ഡ​ന്‍റ് കെ.​സി. വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​പി. ര​വീ​ന്ദ്ര​നാ​ഥ്, വി. ​സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
അ​ധ്യാ​പ​ക​രാ​യ ബി​ന്ദു ജോ​സ​ഫ്, ബേ​ബി സാ​ജു, പി​ടി​എ പ്ര​സി​ഡ​ന്‍റ് സോ​ജി ആ​ന്‍റ​ണി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.