സാജന്റെ സ്നേഹിതരുടെ നേതൃത്വത്തിൽ മസ്കീറ്റ് സിറ്റിയിലെ (1800 block of N. Galloway Avenue) അപകടം നടന്നതായ ഡോളർ സ്റ്റോറിന്റ മുന്പിൽ ഇന്നലെ വൈകിട്ട് നടന്നതായ കാൻഡിൽ ലൈറ്റ് വിജിലിൽ മലയാളികളെ കൂടാതെ അനേക അമേരിക്കൻ വംശജരും മറ്റു പ്രദേശവാസികളും സാജൻ മാത്യൂസിനോടുള്ള ആദരവും അനുശോചനവും അർപ്പിക്കാൻ എത്തിയിരുന്നു.
ഷാജി രാമപുരം