കുവൈറ്റ് സിറ്റി : കണ്ണൂർ സ്വദേശി കുവൈറ്റിൽ ഹൃദയഘാതത്തെ തുടർന്ന് നിര്യാതനായി. കണ്ണൂർ വിളക്കന്നൂർ പൊറഞ്ഞനാൽ പ്രസാദ് പി ലൂക്കോസ് (33) ആണ് മരിച്ചത്. മസ്തിഷ്കാഘാതത്തെ തുടർന്ന് അഹ്മദി ആശുപത്രിയിൽ (കെ.ഒ.സി) ചികൽസിയിലായിരുന്നു. കണ്ണൂർ വിളക്കന്നൂർ പൊറഞ്ഞനാൽ ലൂക്കോസ്, ഡെയ്സി ലൂക്കോസ് ദന്പതികളുടെ പുത്രനാണ് പരേതൻ. ഭാര്യ: മിന്നു ആൻ ജോസ് കുവൈറ്റിൽ നഴ്സായി ജോലി ചെയ്യുന്നു. ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക് ) അംഗമാണ് പ്രസാദ് പി ലൂക്കോസ്.
സലിം കോട്ടയിൽ
കണ്ണൂർ സ്വദേശി കുവൈറ്റിൽ നിര്യാതനായി
06:45 PM Nov 20, 2021 | Deepika.com