യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ടു​പ്പ് കൂ​ട്ടി ക​പ്പ പു​ഴു​ങ്ങി പ്ര​തി​ഷേ​ധി​ച്ചു

10:42 PM Mar 03, 2023 | Deepika.com
ആ​ല​പ്പു​ഴ: പാ​ച​ക​വാ​ത​ക വി​ല വ​ര്‍​ധ​ന​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​ല​പ്പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ല​പ്പു​ഴ ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്‍​പി​ല്‍ അ​ടു​പ്പുകൂ​ട്ടി ക​പ്പ പു​ഴു​ങ്ങ​ല്‍ സ​മ​രം ന​ട​ത്തി.​യൂ​ത്ത് കോ​ണ്‍​ഗ്രസ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി​നു ചു​ള്ളി​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്. ഷെ​ഫീ​ക്ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​യോ​ജ​ക മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ശ്രീ​നാ​ഥ്.​എ​സ്, ജോ​സ് മ​രി​യാ​ന്‍, ജ​സ്റ്റി​ന്‍ കെ. ​ആ​ന്‍റ​ണി തുടങ്ങിയവ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.