കുവൈറ്റ് സിറ്റി : ഇന്ത്യൻ അംബാസിഡർ സിബി ജോർജ്, കുവൈറ്റ് വിദേശകാര്യ സഹമന്ത്രി സാമി അബ്ദുൽ അസീസ് അൽ ഹമദുമായി കൂടിക്കാഴ്ച നടത്തി. പ്രവാസികളെ സംബന്ധിച്ച വിഷയങ്ങളും ഉഭയകക്ഷി ബന്ധം ശക്തപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും ചർച്ചയായതായി എംബസി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
സലിം കോട്ടയിൽ
ഇന്ത്യൻ അംബാസിഡർ കുവൈറ്റ് വിദേശകാര്യ സഹമന്ത്രിയെ സന്ദർശിച്ചു
12:25 AM Oct 29, 2021 | Deepika.com