ശോശാമ്മ മാത്തൻ ഹൂസ്റ്റണിൽ നിര്യാതയായി

11:08 AM Oct 28, 2021 | Deepika.com
ഹൂസ്റ്റൺ: മല്ലപ്പള്ളി എക്കളത്തിൽ പരേതനായ എ.എം.മാത്തന്‍റെ ഭാര്യ ശോശാമ്മ മാത്തൻ (കുഞ്ഞുമോൾ - 75) ഷുഗർലാന്‍റിൽ നിര്യാതയായി. പരേത മല്ലപ്പള്ളി പരിയാരം ഇല്ലത്ത് പറയതാനത്ത് കുടുംബാംഗമാണ്.

മക്കൾ: റജി മാത്യു, ഷീല ജോർജ് (ഇരുവരും ഹൂസ്റ്റൺ)മരുമക്കൾ: ജെസ്സി മാത്യു, ഷാജൻ ജോർജ് ( ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവക വൈസ് പ്രസിഡന്‍റ്). കൊച്ചുമക്കൾ : റയാൻ, റോഷൻ, റിയ, നീതു, നേഖ.
സഹോദരങ്ങൾ: പി.ഐ.വർഗീസ്, പി.ഐ.ജോർജ്, ഏലിയാമ്മ കോശി (മൂവരും ഹൂസ്റ്റൺ)

പൊതുദർശനം : ഒക്ടോബർ 31 ന് ഞായറാഴ്ച വൈകുന്നേരം 4.30- 8:30 വരെ ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ വച്ചും ( 5810, Almeda Genoa Road, Houston, Texas, 77048), സംസ്കാര ശുശ്രൂഷകൾ നവംബർ ഒന്നിന് തിങ്കളാഴ്ച രാവിലെ 9:30 മുതൽ 11:30 വരെ ട്രിനിറ്റി മാർത്തോമാ ദേവാലയത്തിലും നടക്കും. തുടർന്ന് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ ( 1310, N Main Road, Pearland TX. 77581) സംസ്കാരം.

ശുശ്രൂഷകളുടെ ലൈവ് സ്ട്രീം ലിങ്കുകൾ : https://gmaxfilms.com/livebroadcast/
https://trinitymtc.org/live/
കൂടുതൽ വിവരങ്ങൾക്ക്: ഷാജൻ ജോർജ് : 832 452 4195

റിപ്പോർട്ട് : ജീമോൻ റാന്നി