കുവൈറ്റ് സിറ്റി : ഇന്ത്യൻ അംബാസിഡർ സിബി ജോർജ് കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് താമർ അലി സബാഹ് അൽ സലേം അൽ സബാഹിനെ സന്ദർശിച്ചു. ഉഭയകക്ഷി ബന്ധങ്ങൾ, ആരോഗ്യം, സുരക്ഷാ കാര്യങ്ങൾ, പ്രവാസികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുടങ്ങിവ ഇരുവരും ചർച്ച ചെയ്തതായി എംബസി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
സലിം കോട്ടയിൽ
ഇന്ത്യൻ അംബാസഡർ കുവൈറ്റ് ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
12:01 AM Oct 28, 2021 | Deepika.com