കുവൈറ്റ് സിറ്റി : കുവൈറ്റിൽ തിരുവല്ല സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തിരുവല്ല കൂട്ടപുഴ സ്വദേശി നെടുവക്കാട്ട് വീട്ടിൽ നവിൽ ജോർജ് എബ്രഹാം (46 ) ആണ് നിര്യാതനായത്. കുവൈറ്റിൽ ബുർഗാൻ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. പാസ്റ്റർ ജോർജ് എബ്രഹാം ലില്ലി കുട്ടി എബ്രഹാം ദന്പതികളുടെ മകനാണ്, ഭാര്യ ബ്ലെസി. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
സലിം കോട്ടയിൽ
കുവൈറ്റിൽ തിരുവല്ല സ്വദേശി നിര്യാതനായി
09:50 PM Oct 27, 2021 | Deepika.com