കുവൈറ്റ് സിറ്റി: കുവൈറ്റ് കെഎംസിസി പ്രസിഡന്റും മുൻ നോർക്ക ക്ഷേമനിധി ബോർഡ് ഡയറക്ടറുമായ ഷറഫുദ്ദീൻ കണ്ണേത്തിന്റെ പിതാവ് കുഞ്ഞാലൻകുട്ടി മദനി കണ്ണേത്ത് (82) നിര്യാതനായി. കബറടക്കം വൈകിട്ട് 4.30 നു പുത്തൂർ പള്ളിക്കൽ ജുമാ മസ്ജിദിൽ നടക്കും.
ഭാര്യ: വി.പി.സഫിയ. മറ്റു മക്കൾ: ഡോ. മുഹമ്മദ് ബഷീർ(കോഴിക്കോട് സർവകലാശാല മുൻ വൈസ് ചാൻസലർ), സിദ്ദിഖ്, റഫീഖ്, ഷാഹിദ്.
പരേതന്റെ വിയോഗത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം ദുഃഖത്തിൽ പങ്കു ചേരുന്നതായി കുവൈറ്റ് കെ.എംസിസി അനുശോചന സന്ദേശത്തിൽ അറിയിച്ചു.
സലിം കോട്ടയിൽ
കുവൈറ്റ് കെഎംസിസി പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്തിന്റെ പിതാവ് നിര്യാതനായി
06:35 PM Oct 24, 2021 | Deepika.com