കേ​ര​ള​പ്പി​റ​വി​യോ​ട​നു​ബ​ന്ധി​ച്ചു കേ​ര​ളാ ലി​റ്റ​റ​റി സൊ​സൈ​റ്റിയുടെ സൂം ​അ​ക്ഷ​ര​ശ്ലോ​ക​സ​ദ​സ്

08:17 PM Oct 23, 2021 | Deepika.com
ഡാ​ള​സ്: കേ​ര​ള​പ്പി​റ​വി​യോ​ട​നു​ബ​ന്ധി​ച്ചു ഒ​ക്ടോ​ബ​ർ 30 ശ​നി​യാ​ഴ്ച രാ​വി​ലെ 9.30ന് ​കേ​ര​ളാ ലി​റ്റ​റ​റി സൊ​സൈ​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന അ​ക്ഷ​ര​ശ്ലോ​ക​സ​ദ​സി​ൽ അ​മേ​രി​ക്ക​യി​ലും നാ​ട്ടി​ലും നി​ന്നു​ള്ള അ​ക്ഷ​ര​ശ്ലോ​ക പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കു​ന്നു. സ​ദ​സി​ലു​ള്ള​വ​ർ​ക്കും പ​ങ്കെ​ടു​ക്കാ​വു​ന്ന രീ​തി​യി​ലാ​ണ് അ​ക്ഷ​ര​ശ്ലോ​ക​സ​ദ​സ് ക്ര​മീ​ക​രി​ച്ചി​രി​യ്ക്കു​ന്ന​ത്.

അ​ക്ഷ​ര​ശ്ലോ​ക​നി​യ​മ​ങ്ങ​ൾ പൂ​ർ​ണ​മാ​യി പാ​ലി​ച്ചു​ത​ന്നെ ന​ട​ത്തു​ന്ന ഈ ​പ​രി​പാ​ടി​യി​ൽ പ്ര​ശ​സ്ത​അ​ക്ഷ​ര​ശ്ലോ​ക​വി​ദ​ഗ്ധ​നാ​യ ഉ​മേ​ഷ് ന​രേ​ന്ദ്ര​ൻ (യു​എ​സ്) അ​വ​താ​ര​ക​നാ​യി പ​ങ്കെ​ടു​ക്കും. ഒ​പ്പം അ​മേ​രി​ക്ക​യി​ൽ നി​ന്നു ത​ന്നെ​യു​ള്ള അ​ക്ഷ​ര​ശ്ലോ​ക​വി​ശാ​ര​ദ​നാ​യ ഹ​രി​ദാ​സ് മം​ഗ​ല​പ്പി​ള്ളി​യും പ​ങ്കു​ചേ​രും.

അ​നു​പ​മ. എം (​വാ​ണി​യം​കു​ളം പാ​ല​ക്കാ​ട്), നി​രു​പ​മ. പി.​ജെ (എ​ട​രി​ക്കോ​ട് മ​ല​പ്പു​റം), പ​വി​ത്ര. സി. ​വി (വെ​ള്ളൂ​ർ), സ്മൃ​തി. പി. ​കെ (ഇ​രു​ന്പ​നം, തൃ​പ്പൂ​ണി​ത്തു​റ), ശ്രീ​ദേ​വി. പി, (​കാ​ഞ്ഞി​ര​മ​റ്റം, എ​റ​ണാ​കു​ളം), ശ്രീ​ല​ക്ഷ്മി. പി (​കാ​ഞ്ഞി​ര​മ​റ്റം, എ​റ​ണാ​കു​ളം) എ​ന്നി​വ​രാ​ണ് ത​ങ്ങ​ളു​ടെ അ​ക്ഷ​ര​ശ്ലോ​ക​വൈ​ദ​ഗ്ദ്ധ്യം അ​മേ​രി​ക്ക​യി​ലെ ആ​സ്വാ​ദ​ക​സ​മ​ക്ഷം അ​വ​ത​രി​പ്പി​ക്കാ​നെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​നി​ക​ൾ. ഇ​വ​രെ​ല്ലാം ജി​ല്ല-​സം​സ്ഥാ​ന​ക​ലോ​ൽ​സ​വ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു ക​ഴി​വു തെ​ളി​യി​ച്ച​വ​രാ​ണ്. അ​ക്ഷ​ര​ശ്ലോ​ക ക​ലാ​പ​രി​ശീ​ല​ക​നാ​യ എ.​യു. സു​ധീ​ർ​കു​മാ​റി​നൊ​പ്പം (എ​റ​ണാ​കു​ളം) കെ. ​വേ​ല​പ്പ​ൻ​പി​ള്ള​യും (വി​ദ്യാ​ധി​രാ​ജാ അ​ക്ഷ​ര​ശ്ലോ​ക സ​മി​തി, ക​ണ്ണ​മ്മൂ​ല, തി​രു​വ​ന​ന്ത​പു​രം.) പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.

വി​ദ്യാ​രം​ഭ​കാ​ല​വും കേ​ര​ള​പ്പി​റ​വി​യും ചേ​ർ​ന്ന ഒ​ക്റ്റോ​ബ​റി​ൽ മ​ല​യാ​ള​ത്ത​നി​മ​യോ​ടെ​യെ​ത്തു​ന്ന ഈ ​സൂം സാ​ഹി​ത്യ​പ​രി​പാ​ടി​യി​ൽ പ​ങ്കു​ചേ​രാ​ൻ എ​ല്ലാ​വ​രെ​യും കേ​ര​ളാ ലി​റ്റ​റ​റി സൊ​സൈ​റ്റി ഹാ​ർ​ദ​വ​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്നു.

സൂം ​ഐ ഡി: 828 1059 1798
​പാ​സ്കോ​ഡ്: 868273

മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ