മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡേ​ടോ​ണാ ബീ​ച്ച് ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ൻ കി​ക്ക് ഓ​ഫ് ശ​നി​യാ​ഴ്ച

02:44 AM Oct 22, 2021 | Deepika.com
ഫ്ളോ​റി​ഡ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡേ​ടോ​ണാ ബീ​ച്ച് ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ൻ കി​ക്ക് ഓ​ഫ് ഒ​ക്ടോ​ബ​ർ 23 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 5.30ന് ​ന​ട​ക്കും. ഫ്ളോ​റി​ഡ​യി​ലെ സൗ​ത്ത് ഡേ​ടോ​ണാ​യി​ൽ മ​ജ​സ്റ്റി​ക് ഗാ​ർ​ഡ​ൻ, ഓ​പ്പ​ർ​ചൂ​ണി​റ്റി കോ​ർ​ട്ടാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ കി​ക്ക് ഓ​ഫി​നു വേ​ദി​യാ​കു​ന്ന​ത്. മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡേ​ടോ​ണാ പ്ര​സി​ഡ​ന്‍റ് ലി​ൻ​ഡോ ജോ​ളി, വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​റി കാ​ന്പി​യി​ൽ, സെ​ക്ര​ട്ട​റി ജോ​സ​ഫ് സാ​വി​യോ, ട്ര​ഷ​റ​ർ മ​ഹേ​ഷ് മ​ണി എ​ന്നി​വ​ർ ക​ണ്‍​വ​ൻ​ഷ​ൻ കി​ക്ക് ഓ​ഫ് പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ജോ​ർ​ജി വ​ർ​ഗീ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി​മോ​ൻ ആ​ന്‍റ​ണി, ട്ര​ഷ​റ​ർ സ​ണ്ണി മ​റ്റ​മ​ന, വു​മ​ണ്‍​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ. ​ക​ല ഷ​ഹി, എ​ക്സി​ക്യു​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​യ്ബ് മാ​ത്യു, വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് തോ​മ​സ്, അ​സോ​സി​സേ​റ്റ് സെ​ക്ര​ട്ട​റി ഡോ.​മാ​ത്യു വ​ർ​ഗീ​സ്, അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ വി​പി​ൻ​രാ​ജ്, ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, അ​ഡി​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ ബി​ജു ജോ​ണ്‍, അ​ഡി​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി ജോ​ജി തോ​മ​സ്, നാ​ഷ​ണ​ൽ ക​മ്മി​റ്റി മെ​ന്പ​ർ സോ​ണി അ​ന്പൂ​ക്ക​ൻ തു​ട​ങ്ങി​യ ദേ​ശീ​യ നേ​താ​ക്ക​ൾ കി​ക്ക് ഓ​ഫ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.

നാ​ഷ​ണ​ൽ ക​ണ്‍​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ ചാ​ക്കോ കു​ര്യ​ൻ, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ണ്‍​വ​ൻ​ഷ​ൻ കോ​ർ​ഡി​നേ​റ്റ​ർ പോ​ൾ ക​റു​ക​പ്പ​ള്ളി​ൽ, ക​ണ്‍​വെ​ൻ​ഷ​ൻ പേ​ട്ര​ണ്‍ ഡോ. ​മാ​മ്മ​ൻ സി. ​ജേ​ക്ക​ബ്, ക​ണ്‍​വെ​ൻ​ഷ​ൻ നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ ലീ​ല മാ​രേ​ട്ട്, ക​ണ്‍​വെ​ൻ​ഷ​ൻ കോ. ​ചെ​യ​ർ ലി​ബി ഇ​ടി​ക്കു​ള ക​ണ്‍​വെ​ൻ​ഷ​ൻ ക​ണ്‍​വീ​ന​ർ ജോ​യി ചാ​ക്ക​പ്പ​ൻ, ഫ്ലോ​റി​ഡ ആ​ർ.​വി.​പി. കി​ഷോ​ർ പീ​റ്റ​ർ, ഫൊ​ക്കാ​ന ഓ​ഡി​റ്റ​ർ വ​ർ​ഗീ​സ്മു ജേ​ക്ക​ബ്, പ്ര​സി​ഡ​ണ്ട് ക​മാ​ണ്ട​ർ ജോ​ർ​ജ് കൊ​രു​ത്, ടെ​ക്ക​നി​ക്ക​ൽ കോ​ർ​ഡി​നേ​റ്റ​ർ പ്ര​വീ​ണ്‍ തോ​മ​സ്, നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗം​ങ്ങ​ളാ​യ ഗ്രേ​സ് ജോ​സ​ഫ്, ജോ​ർ​ജ് പ​ണി​ക്ക​ർ, അ​ഭി​ജി​ത്ത് ഹ​രി​കു​മാ​ർ (യൂ​ത്ത്), ക​ണ്‍​വ​ൻ​ഷ​ൻ കോ. ​ചെ​യ​ർ ജോ​ണ്‍ ക​ല്ലോ​ലി​ക്ക​ൽ, ഫൊ​ക്കാ​ന നേ​താ​ക്ക·ാ​രാ​യ പി.​വി. ചെ​റി​യാ​ൻ, ബെ​ന്നി ഉൗ​രാ​ളി​ൽ, സ്റ്റീ​ഫ​ൻ ലൂ​ക്കോ​സ്, എ​ബ്ര​ഹാം ചാ​ക്കോ, മാ​ത്യു കു​ര്യ​ൻ, ബെ​ന്നെ​റ്റ് ഏ​ബ്ര​ഹാം, രാ​ജീ​വ് കു​മാ​ര​ൻ, സു​രേ​ഷ് നാ​യ​ർ, ടി.​എം.​എ പ്ര​സി​ഡ​ന്‍റ് ബി​നു മാ​ന്പി​ള്ളി, ഒ​രു​മ പ്ര​സി​ഡ​ന്‍റ് ഡോ. ​ഷി​ജു ചെ​റി​യാ​ൻ, മാ​റ്റ് പ്ര​സി​ഡ​ന്‍റ് ബി​ഷി​ൻ ജോ​സ​ഫ്, എം​എ​സി​എ​ഫ്. പ്ര​സി​ഡ​ന്‍റ് ഷാ​ജു ഒൗ​സേ​പ്പ്, ഓ​ർ​മ്മ പ്ര​സി​ഡ​ന്‍റ് ജി​ജോ ചി​റ​യി​ൽ, വി​മ​ൻ​സ് ഫോ​റം ക​മ്മി​റ്റി മെ​ന്പ​ർ സു​നി​ത ഫ്ള​വ​ർ​ഹി​ൽ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

തടത്തിൽ ഫ്രാൻസിസ്