ബെസ്റ്റ് പ്ലെയറായി സെന്റ് ജൂഡിലെ റോഹനും ബെസ്റ്റ് ഗോള്‍ കീപ്പറായി നിഖിലും തെരഞ്ഞെടുക്കപ്പെട്ടു. ഡോ. മധുസൂദനന് നമ്പ്യാരുടെ അധ്യക്ഷതയില്‍ നടന്ന സമാപന ചടങ്ങില്‍ മെഗാ സ്പോണ്സര് സാംസണ് പ്രോപ്പര്‍ട്ടീസിന്റെ റെക്സ് തോമസ് ട്രോഫികള്‍ കൈമാറി.
എം എസ് എല്‍ ഭാരവാഹികളായ സിദ്ദിഖ്, അനസ്, റെജി തോമസ്, സുജിത് എബ്രഹാം, ഷാജന് , ബിപിന്‍, ദിനേഷ് തുടങ്ങിയവര്‍ ടൂര്‍ണമെന്റ് വിജയത്തില്‍ അഭിനന്ദനം രേഖപ്പെടുത്തി.
- ജോയിച്ചന്‍ പുതുക്കുളം