ദോഹ: ഖത്തർ കേരള ഇസ്ലാഹി സെൻറർ സംഘടിപ്പിക്കുന്ന വിജ്ഞാനവേദി വരുന്ന വെള്ളിയാഴ്ച വൈകുന്നേരം മൂന്നരക്ക് ആരംഭിക്കും. ന്ധപരീക്ഷണങ്ങളിൽ തളരാതെ..’ എന്ന വിഷയത്തിൽ ദമാം ഇസ്ലാമിക് കൾച്ചറൽ സെൻറർ, മലയാളം വിഭാഗം തലവൻ അബ്ദുൽ ജബ്ബാർ അബ്ദുല്ല മദീനി പ്രഭാഷണം നിർവ്വഹിക്കും. സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാനുള്ള ഐ.ഡി :87547230999 പാസ്വേർഡ്: 555.
കൂടുതൽ വിവരങ്ങൾക്ക്: 5590 3748 / 77708103
നൗഷാദ് അലി
വിജ്ഞാനവേദി വെള്ളിയാഴ്ച
11:12 PM Oct 11, 2021 | Deepika.com