കുവൈറ്റ് സിറ്റി : ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈറ്റ് ദിവാൻ അമീരി ഉപദേഷ്ടാവ് മുഹമ്മദ് അബ്ദുള്ള അബുൽഹസനെ സന്ദർശിച്ചു . കൂടിക്കാഴ്ചയിൽ ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും മേഖലയിലെ സംഭവവികാസങ്ങളും പ്രവാസി ഇന്ത്യക്കാരുടെ വിഷയങ്ങൾ ചർച്ച ചെയ്തതായി എംബസി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
സലിം കോട്ടയിൽ
ഇന്ത്യൻ അംബാസഡർ കുവൈറ്റ് ദിവാൻ അമീരി ഉപദേഷ്ടാവിനെ സന്ദർശിച്ചു
04:48 PM Oct 09, 2021 | Deepika.com