കുവൈറ്റ് സിറ്റി : ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈറ്റ് വിദേശകാര്യ സഹമന്ത്രി മിഷാൽ ഇബ്രാഹിം മോദഫുമായി കൂടിക്കാഴ്ച നടത്തി.
ഇന്ത്യൻ എഞ്ചിനീയർമാരുമായി ബന്ധപ്പെട്ട വിഷയങ്ങൾ, നാട്ടിൽ കുടുങ്ങിയ പ്രവാസി ഇന്ത്യക്കാരുടെ മടങ്ങിവരവ്, കോവിഡ് വാക്സിൻ, പരസ്പര താൽപ്പര്യമുള്ള വിഷയങ്ങൾ തുടങ്ങിയവ ചർച്ച ചെയ്തതായി എംബസി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
സലിം കോട്ടയിൽ
ഇന്ത്യൻ അംബാസഡർ കുവൈറ്റ് വിദേശകാര്യ സഹമന്ത്രിയെ സന്ദർശിച്ചു
10:13 PM Oct 05, 2021 | Deepika.com