കുവൈറ്റ് : കുവൈറ്റ് സിറ്റി മാർത്തോമ ഇടവകയുടെ ആഭ്യമുഖ്യത്തിൽ വാർഷിക കണ്വൻഷൻ നടത്തപ്പെട്ടു. ഇടവക വികാരി ഡോ. സി.കെ മാത്യു അച്ഛന്റെ അധ്യക്ഷതയിൽ മുഖ്യ കണ്വൻഷൻ പ്രസംഗികരായ റവ .ഷാജി തോമസ് ചാത്തന്നൂർ, വർഗീസ് തോമസ് എന്നിവർ വചന ശുശ്രുഷക്ക് നേതൃത്വം നൽകി. കണ്വൻഷൻ പ്രവർത്തനങ്ങൾക് കണ്‍വീനർ റോയി പാപ്പച്ചനും ഇടവക ചുമതലക്കാരും നേതൃത്വം നൽകി.
സലിം കോട്ടയിൽ
കുവൈറ്റ് സിറ്റി മാർത്തോമ പാരിഷ് വാർഷിക കണ്വൻഷൻ സംഘടിപ്പിച്ചു
09:12 PM Sep 26, 2021 | Deepika.com