ഏരിയ പ്രസിഡന്റ് പ്രസാദ് കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജി.എസ്.എസ് ചെയർമാൻ ചന്ദ്രബോസ് വിശിഷ്ടാതിഥിയായി പങ്കെടുത്തു. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം ഓണസന്ദേശവും, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ട്രഷറർ രാജ് കൃഷ്ണൻ, വൈ. പ്രസിഡന്റ്റ് വിനു ക്രിസ്റ്റി, സെക്രട്ടറി കിഷോർ കുമാർ എന്നിവർ ആശംസകളും അറിയിച്ചു. യോഗത്തിനു ഏരിയ സെക്രട്ടറി സുജിത് ചന്ദ്രശേഖരൻ സ്വാഗതവും, ഏരിയ ജോ. സെക്രട്ടറി രാജേഷ് ബാബു നന്ദിയും പറഞ്ഞു. തുടർന്ന് ഓണസദ്യയും ഓണക്കളികളും മറ്റു കലാപരിപാടികളും അരങ്ങേറി.
ജഗത് കെ.