ബാ​ല​വേ​ദി കു​വൈ​റ്റ് കു​ട്ടി​ക​ൾ​ക്കാ​യി ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്ലാ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു

11:00 PM Sep 21, 2021 | Deepika.com
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ മ​ല​യാ​ളി കു​ട്ടി​ക​ളു​ടെ സ​ർ​ഗ​വേ​ദി​യാ​യ ബാ​ല​വേ​ദി കു​വൈ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ട്ടാം ക്ലാ​സ് മു​ത​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സു വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്ലാ​സ് ഓ​ണ്‍​ലൈ​ൻ ആ​യി സം​ഘ​ടി​പ്പി​ക്കു​ന്നു.

സെ​പ്റ്റം​ബ​ർ 14 വെ​ള​ളി​യാ​ഴ്ച വൈ​കി​ട്ട് 3.30ന് ​ആ​രം​ഭി​ക്കു​ന്ന ക്ലാ​സി​ൽ പ്ര​മു​ഖ ക​രി​യ​ർ ഗൈ​ഡ് ആ​ൻ​സ​ണ്‍ ജെ​റി​ൻ മാ​ത്യൂ​സ് (ദു​ബാ​യ് ) പ​ങ്കെ​ടു​ത്തു സം​സാ​രി​ക്കും.

കു​ട്ടി​ക​ളു​ടെ അ​ഭി​രു​ചി​ക്ക് അ​നു​സ​രി​ച്ച് പ​ത്താം ത​ര​ത്തി​നു​ശേ​ഷം എ​ന്ത് തി​ര​ഞ്ഞെ​ടു​ക്ക​ണം! എ​ന്താ​യി തീ​ര​ണം! എ​ന്ന് സ്വ​യം തീ​രു​മാ​നം കൈ​ക്കൊ​ള്ളു​വാ​ൻ കു​ട്ടി​ക​ൾ​ക്ക് പ​രി​ശീ​ല​നം കൊ​ടു​ക്കു​ന്നു. ഈ ​പ​രി​പാ​ടി​യി​ലേ​ക്ക് എ​ല്ലാ കൊ​ച്ചു കൂ​ട്ടു​കാ​രെ​യും, ര​ക്ഷാ​ക​ർ​ത്താ​ക്ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

സ​ലിം കോ​ട്ട​യി​ൽ