തിരുവല്ല: കവിയൂർ ആഞ്ഞിലിത്താനം മാവേലിൽ പരേതനായ അഡ്വ. എം.എം വർഗീസിന്റെ ഭാര്യ ചിന്നമ്മ വർഗീസ് (87) നിര്യാതയായി. സംസ്കാരം കഴിഞ്ഞ വെള്ളിയാഴ്ച കവിയൂർ ശാലേം മാർത്തോമാ പള്ളിയിൽ നടത്തി.
പരേത മല്ലപ്പള്ളി ആനിക്കാട് വെള്ളരിങ്ങാട്ട് കുടുംബാംഗമാണ്.മക്കൾ: ഉഷാ ജോർജ് വർഗീസ്, ഷൈല വിൽസണ് ജേക്കബ്, ഷാജി വർഗീസ് (ഷാജി മാവേലി, യോങ്കേഴ്സ്, ന്യുയോർക്ക്), ഷേർളി വർഗീസ്. മരുമക്കൾ: ജോർജ് വർഗീസ്, വിൽസണ് ജേക്കബ്, ഷൈല വർഗീസ്, ജോണ്സണ് വർഗീസ്.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
ചിന്നമ്മ വർഗീസ് നിര്യാതയായി
08:41 PM Sep 19, 2021 | Deepika.com