ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 56 കാർഡ് ഗെയിംസ് നടത്തി. ജോസ് മുല്ലപ്പള്ളി സ്പോണ്സർ ചെയ്ത ഒന്നാം സമ്മാനത്തിന്റെ ക്യാഷ് അവാർഡും ട്രോഫിയും ജോമോൻ തൊടുകയിൽ, സിബി കദളിമറ്റം, പ്രദീപ് തോമസ് എന്നിവർ നേടി.
സിറിയക് കൂവക്കാട്ടിൽ സ്പോണ്സർ ചെയ്ത രണ്ടാം സ്ഥാനക്കാർക്കുള്ള ക്യാഷ് അവാർഡും ട്രോഫിയും അലക്സാണ്ടർ കൊച്ചുപുര, സണ്ണി മുണ്ടപ്ലാക്കിൽ, ജോയ് കൊച്ചുപറന്പിൽ എന്നിവർ നേടി. ജോസ് സൈമണ്‍, ആൽവിൻ ഷിക്കൂർ, ജോമോൻ തൊടുകയിൽ എന്നിവരാണ് കാർഡ് ഗെയിംസിന്റെ കോർഡിനേറ്റേഴ്സ്.
റിപ്പോർട്ട്: ജോഷി വള്ളിക്കളം
ഷിക്കാഗോ മലയാളി അസോസിയേഷൻ 56 കാർഡ് ഗെയിംസ് നടത്തി
10:50 PM Sep 16, 2021 | Deepika.com