വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന്റെ വിഡിയോ സന്ദേശവും ചടങ്ങിൽ സംപ്രേഷണം ചെയ്തു. എംബസി ഓഫീസർമാരും ജീവനക്കാരും ഹിന്ദി ഗദ്യങ്ങളും കവിതകളും അവതരിപ്പിച്ചു. രാജ്യത്തിന്റെ ഒൗദ്യോഗിക ഭാഷകളിലൊന്നായി ദേവനാഗരി ലിപിയിൽ ഹിന്ദി സ്വീകരിച്ചതിന്റെ ഓർമ്മയ്ക്കായാണ് എല്ലാ വർഷവും സെപ്റ്റംബർ 14ന് ഹിന്ദി ദിവസ് ആഘോഷിക്കുന്നത്.
റിപ്പോർട്ട്: സലിം കോട്ടയിൽ