കോട്ടയം: വേളൂർ പാറോച്ചാലിൽ പി.സി. ചെറിയാന്റെ ഭാര്യ ശോശാമ്മ(റിട്ട. സ്കൂൾ ടീച്ചർ, തങ്കമ്മ-91) നിര്യാതയായി. സംസ്കാരം പിന്നീട് വേളൂർ പാണംപടി സെന്റ് മേരീസ് യാക്കോബായ സിറിയൻ ചർച്ചിൽ നടക്കും. പരേത കിളിരൂർ മാളേക്കൽ വടക്കേപറന്പിൽ കുടുംബാംഗം.
മക്കൾ: ലാലുമോൾ സ്ക്കറിയ(ഫ്ളോറിഡ), ബിജുമോൻ പി. ചെറിയാൻ(ന്യൂയോർക്ക്), നെബുമോൻ. മരുമക്കൾ: കുര്യൻ സ്ക്കറിയ(ഫ്ളോറിഡ), ശോഭന(ന്യൂയോർക്ക്), വിൻസി.
കൊച്ചുമക്കൾ: ഷാരോണ്‍, സിറിൾ, സെറിൻ, ക്രിസ്, ആഷിഷ്, നേഹാ, യെൽദോ.
ശോശാമ്മ നിര്യാതയായി
06:31 PM Sep 15, 2021 | Deepika.com