പി​റ​വം-​പെ​രു​വം​മു​ഴി റോ​ഡി​ന്‍റെ ഡി​പി​ആ​റി​ൽ മാ​റ്റം വ​രു​ത്തും

12:38 AM Feb 09, 2023 | Deepika.com
പി​റ​വം: പി​റ​വ​ത്ത് റീ​ബി​ല്‍​ഡ് കേ​ര​ള പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന പെ​രു​വ-​പി​റ​വം-​പെ​രു​വാം​മൂ​ഴി റോ​ഡി​ന്‍റെ ഡി​പി​ആ​റി​ൽ അ​നി​വാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്താ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യി അ​നൂ​പ്‌ ജേ​ക്ക​ബ്‌ എം​എ​ല്‍​എ​യു​ടെ സ​ബ്മി​ഷ​നു മ​റു​പ​ടി​യാ​യി മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് നി​യ​മ​സ​ഭ​യി​ല്‍ അ​റി​യി​ച്ചു. ഡി​പി​ആ​റി​ൽ വ​ന്ന അ​പാ​ക​ത കാ​ര​ണം റോ​ഡ് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കു​മ്പോ​ള്‍ പ​ല ഭാ​ഗ​ത്തും വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കും.
മാ​റ്റം വ​രു​ത്തി​യ ഡി​പി​ആ​ർ അ​നു​സ​രി​ച്ച് പ്ര​വൃ​ത്തി ഉ​ട​ന്‍ പൂ​ര്‍​ത്തി​യാ​ക്കാ​നു​ള്ള നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യി മ​ന്ത്രി സ​ഭ​യി​ല്‍ അ​റി​യി​ച്ചു. കൂ​ടാ​തെ റീ​ബി​ല്‍​ഡ് കേ​ര​ള പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ ആ​ര​ക്കു​ന്നം-​ആ​മ്പ​ല്ലൂ​ര്‍, പൂ​ത്തോ​ട്ട-​പി​റ​വം റോ​ഡി​ന്‍റെ നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ളും ഉ​ട​ന്‍ പൂ​ര്‍​ത്തി​യാ​ക്കും.
ഇ​തി​ന്‍റെ പ്രാ​രം​ഭ ഘ​ട്ട​മാ​യി വൈ​ദ്യു​തി ലൈ​നു​ക​ള്‍ മാ​റ്റു​ന്ന​തും പൈ​പ്പ് ലൈ​നു​ക​ള്‍ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തും മ​ര​ങ്ങ​ള്‍ മു​റി​ച്ചു മാ​റ്റു​ന്ന​തും ക​ള്‍​വ​ര്‍​ട്ട​റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തു​മു​ള്‍​പ്പെ​ടെ​യു​ള്ള പ്ര​വൃ​ത്തി​ക​ള്‍ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും മ​ന്ത്രി സ​ബ്മി​ഷ​നു മ​റു​പ​ടി​യാ​യി ന​ൽ​കി.