കു​ത്തി​യോ​ട്ട മ​ഹോ​ത്സ​വം പ​ത്ത് മു​ത​ൽ

11:59 PM Feb 08, 2023 | Deepika.com
നെ​ടു​മ​ങ്ങാ​ട്: പ​ഴ​കു​റ്റി ശ്രീ ​തെ​ക്ക​തു​വി​ള ദേ​വീ ക്ഷേ​ത്ര​ത്തി​ലെ കു​ത്തി​യോ​ട്ട മ​ഹോ​ത്സ​വം 10ന് ​വി​വി​ധ ക്ഷേ​ത്ര​ച്ച​ട​ങ്ങു​ക​ളോ​ടെ ആ​രം​ഭി​ച്ച് 14ന് ​സ​മാ​പി​ക്കും.10​ന് രാ​വി​ലെ മ​ഹാ​ഗ​ണ​പ​തി ഹോ​മം തു​ട​ർ​ന്ന് താം​ബൂ​ല സ​മ​ർ​പ്പ​ണം, കു​ങ്കു​മാ​ഭി​ഷേ​കം, വൈ​കു​ന്നേ​രം നാ​ലി​ന് മ​ഞ്ഞ​ൾ​പ​റ, എ​ള്ളു​പ​റ, നെ​ൽ​പ​റ, മ​ല​ർ​പ്പ​റ, നാ​ര​ങ്ങ വി​ള​ക്ക്. ഏ​ഴി​ന് ഭ​ക്തി​ഗാ​ന​സു​ധ. 11ന് ​മ​ഹാ​ഗ​ണ​പ​തി​ഹോ​മം, ക​ള​ഭാ​ഭി​ഷേ​കം, വൈ​കു​ന്നേ​രം നാ​ലി​ന് പ​റ​യെ​ടു​പ്പ് നേ​ർ​ച്ച​ക​ൾ, 6.30ന് ​മ​ഞ്ഞ​ൾ അ​ഭി​ഷേ​കം, അ​ല​ങ്കാ​ര ദീ​പാ​രാ​ധ​ന. 12ന് ​രാ​വി​ലെ 5.30ന് ​അ​ഷ്ട​ദ്ര​വ്യ​മ​ഹാ​ഗ​ണ​പ​തി ഹോ​മം, ഒ​ന്പ​തി​ന് സ​മൂ​ഹ​പൊ​ങ്കാ​ല, ഉ​ച്ച​യ്ക്ക് 12ന് ​സ​മൂ​ഹ​സ​ദ്യ, വൈ​കു​ന്നേ​രം നാ​ലി​ന് പ​റ​യെ​ടു​പ്പ് നേ​ർ​ച്ച​ക​ൾ, ഐ​ശ്വ​ര്യ പൂ​ജ,പു​ഷ്പാ​ഭി​ഷേ​കം, അ​ല​ങ്കാ​ര ദീ​പാ​രാ​ധ​ന.13​ന് ഗ​ണ​പ​തി​ഹോ​മം. പു​ഷ്പാ​ഭി​ഷേ​കം, ഏ​ഴി​ന് ഭ​ഗ​വ​തി​സേ​വ, 7.30ന് ​ഭ​ജ​ന. 14ന് ​രാ​വി​ലെ ഗ​ണ​പ​തി​ഹോ​മം, താം​ബൂ​ല സ​മ​ർ​പ്പ​ണം, 10ന് ​ഉ​പ​ദേ​വ​താ​പൂ​ജ​ക​ൾ, വൈ​കു​ന്നേ​രം നാ​ലി​ന് ഉ​രു​ൾ, പ​റ​യെ​ടു​പ്പ് നേ​ർ​ച്ച​ക​ൾ. അ​ഞ്ചി​ന് ച​പ്രം എ​ഴു​ന്ന​ള്ള​ത്ത്, സു​മം​ഗ​ലി​പൂ​ജ, ഏ​ഴി​ന് ട്രാ​ക്ക് ഗാ​ന​മേ​ള, 8.30ന് ​പു​റ​ത്തെ​ഴു​ന്ന​ള്ള​ത്ത്, കു​ത്തി​യോ​ട്ടം, 9.30ന് ​ക്ഷേ​ത്ര​ച​ട​ങ്ങു​ക​ൾ, അ​ത്താ​ഴ​പൂ​ജ, ദീ​പാ​രാ​ധ​ന തു​ട​ർ​ന്ന് ആ​കാ​ശ​ക്കാ​ഴ്ച​ക​ൾ.