മ​ദ​ർ തെ​രേ​സ ഡേ ​കെ​യ​ർ സെ​ന്‍റ​റിൽ പ​രി​ശീ​ല​ന പ​രി​പാ​ടി

11:57 PM Feb 08, 2023 | Deepika.com
കാ​ഞ്ഞി​രം​കു​ളം: മ​ദ​ർ തെ​രേ​സ ഡേ ​കെ​യ​ർ സെ​ന്‍റ​ർ ചാ​വ​ടി​ൽ എ​സ്ഐ​എം​സി പാ​ങ്ങ​പ്പാ​റ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശാ​രീ​രി​ക-​മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്കും സ​ഹോ​ദ​ര​ങ്ങ​ൾ, ബ​ന്ധു​ക്ക​ൾ ഇ​വ​രു​ടെ പു​ന​ര​ധി​വാ​സ​വു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ എ​ന്നി​വ​ർ​ക്കു​മാ​യി ഏ​ക​ദി​ന ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. നെ​യ്യാ​റ്റി​ൻ​ക​ര ബ്ലോ​ക്ക് പ്രോ​ജ​ക്ട് കോ-​ഓ​ഡി​നേ​റ്റ​ർ എം. ​അ​യ്യ​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം. ​അ​യ്യ​പ്പ​ൻ, സൈ​ക്കോ​ള​ജി​സ്റ്റ് ഗി​രി​നാ​ഥ് ,വെ​ങ്ങാ​നൂ​ർ ബ​ഡ്സ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ അ​ഡ്വ.​ധ​ന്യ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.