ജ​ന​റ​ൽ ബോ​ഡി യോ​ഗം ഇ​ന്ന്

09:25 PM Feb 08, 2023 | Deepika.com
ആ​ല​പ്പു​ഴ: കെ​എ​സ്ആ​ർ​ടി​സി പെ​ൻ​ഷ​നേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ഇ​ന്നു രാ​വി​ലെ 10ന് ​വി​.വി.​ ഓം പ്ര​കാ​ശ് ന​ഗ​റി​ൽ (ബ്രാ​ഹ്മ​ണ സ​മൂ​ഹം മ​ഠം ഹാ​ൾ മു​ല്ല​യ്ക്ക​ൽ) സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. മു​ഹ​മ്മ​ദ് അ​ഷ​റ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.വി. ​ത​മ്പു​രാ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബേ​ബി പാ​റ​ക്കാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ജി. ​ത​ങ്ക​മ​ണി, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​പി. വാ​സു​ദേ​വ​ൻ പി​ള്ള, ഇ.​ബി.​വേ​ണു​ഗോ​പാ​ൽ, എ.​പി. ജ​പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

അം​ഗ​ത്വ വി​ത​ര​ണം

മാ​ന്നാ​ർ: ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​രു​ടെ സം​ഘ​ട​ന​യാ​യ ഡി​എ​ഡ​ബ്ല്യു എ​ഫി​ന്‍റെ അം​ഗ​ത്വ വി​ത​ര​ണം ന​ട​ത്തി. ബു​ധ​നൂ​ർ പ​ഞ്ചാ​യ​ത്തു​ത​ല അം​ഗ​ത്വ വി​ത​ര​ണം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പു​ഷ്പ​ല​താ മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജ​യ​ദേ​വ​ൻ അ​ധ്യ​ക്ഷ​നാ​യി. സെ​ക്ര​ട്ട​റി വി​നോ​ദ്,  ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. ഹ​രി​കു​മാ​ർ പൂ​ങ്കോ​യി​ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന​ൻ, സു​രേ​ഷ് ക​ല​വ​റ, എ​ൻ. രാ​ജേ​ന്ദ്ര​ൻ, സു​രേ​ഷ് മ​ത്താ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.