നി​ർ​മ​ല ജൂ​ണി​യ​ർ സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷം നാ​ളെ

12:41 AM Feb 08, 2023 | Deepika.com
മൂ​വാ​റ്റു​പു​ഴ: നി​ർ​മ​ല ജൂ​ണി​യ​ർ സ്കൂ​ൾ 49-ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷ​വും ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും നാ​ളെ ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന വാ​ർ​ഷി​ക​ഘോ​ഷം ബി​ഷ​പ് മാ​ർ ജോ​ർ​ജ് പു​ന്ന​ക്കോ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്കൂ​ൾ മാ​നോ​ജ​ർ സി​സ്റ്റ​ർ മെ​ർ​ളി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കാ​ല​ടി ശ്രീ​ശ​ങ്ക​ര സം​സ്കൃ​ത യൂ​ണി​വേ​ഴ്സി​റ്റി മു​ൻ വൈ​സ് ചാ​ൻ​സി​ല​ർ എം.​സി. ദീ​ലി​പ് കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ക​ല​ണ്ട​ർ പ്ര​കാ​ശ​നം ഹോ​ളി​മാ​ഗി ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് മു​ള​ഞ്ഞ​നാ​നി​യും ലോ​ഗോ പ്ര​കാ​ശ​നം എം.​സി. ദീ​ലി​പ് കു​മാ​റും നി​ർ​വ​ഹി​ക്കും. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ പി.​പി. എ​ൽ​ദോ​സ്, ന​ഗ​ര​സ​ഭാം​ഗം രാ​ജ​ശ്രീ രാ​ജു, എ​ഇ​ഒ ജീ​ജ വി​ജ​യ​ൻ, നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. ആ​ന്‍റ​ണി പു​ത്ത​ൻ​കു​ളം, എ​ഡ്യൂ​ക്കേ​ഷ​ണ​ൽ കൗ​ണ്‍​സി​ല​ർ സി​സ്റ്റ​ർ ജാ​ൻ​സി, മു​ൻ മാ​നേ​ജ​ർ സി​സ്റ്റ​ർ ജോ​വി​യ​റ്റ്, പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ ലൂ​സി മാ​ത്യു, സി.​ടി. സു​പ്ര​ഭ, ഡി. ​ഉ​ല്ലാ​സ്, എ​ൻ. രാ​ജേ​ഷ്, അ​ൽ​ഡ​ൻ ജോ​ണ്‍ ജെ​റി​ൻ, ഡി​യോ​ണ അ​ൽ​ഫോ​ൻ​സ പ്ര​ദീ​പ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.