ഉ​ഴ​മ​ല​യ്ക്ക​ൽ ല​ക്ഷ്മീ​മം​ഗ​ലം എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ശ്രീ​കു​മാ​ര​ൻ ത​മ്പി​ക്ക്

12:16 AM Feb 08, 2023 | Deepika.com
നെ​ടു​മ​ങ്ങാ​ട് : ഉ​ഴ​മ​ല​യ്ക്ക​ൽ ശ്രീ​ല​ക്ഷ്മീ​മം​ഗ​ലം ദേ​വി‌​ക്ഷേ​ത്ര​ത്തി​ലെ തി​രു​വാ​തി​ര മ​ഹോ​ത്സ​വ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഏ​ർ​പ്പെ​ടു​ത്തി​യ ഈ ​വ​ർ​ഷ​ത്തെ ല​ക്ഷ്മി​മം​ഗ​ലം എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ഗാ​ന​ര​ച​യി​താ​വും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ ശ്രീ​കു​മാ​ര​ൻ ത​മ്പി​ക്ക് ന​ൽ​കാ​ൻ അ​വാ​ർ​ഡ് ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. ഇ​രു​പ​ത്തി അ​യ്യാ​യി​രം രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ശി​ല്പ​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്. 25ന് ​ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും. നി​യ​മ​സ​ഭ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ, അ​ടൂ​ർ പ്ര​കാ​ശ് എം​പി, ജി. ​സ്റ്റീ​ഫ​ൻ എം​എ​ൽ​എ, വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ, മു​രു​ക​ൻ കാ​ട്ടാ​ക്ക​ട തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.