ഇരുമ്പുകേഡര്‍ ചെരിഞ്ഞ് അപകടാവസ്ഥയില്‍

11:41 PM Feb 06, 2023 | Deepika.com
ക​​ടു​​ത്തു​​രു​​ത്തി: റെ​​യി​​ല്‍​വേ പാ​​ല​​ത്തി​​ന് സം​​ര​​ക്ഷ​​ണ​​ത്തി​​നാ​​യി സ്ഥാ​​പി​​ച്ചി​​രി​​ക്കു​​ന്ന ഇ​​രു​​മ്പ് കേ​​ഡ​​ര്‍ ച​​രി​​ഞ്ഞ് അ​​പ​​ക​​ടാ​​വ​​സ്ഥ​​യി​​ല്‍. ഏ​​തു നി​​മി​​ഷ​​വും നി​​ലം പൊ​​ത്താ​​വു​​ന്ന അ​​വ​​സ്ഥ​​യി​​ല്‍ നി​​ല്‍​ക്കു​​ന്ന ഇ​​രു​​മ്പ് കേ​​ഡ​​റി​​ന​​ടി​​യി​​ലൂ​​ടെ വാ​​ഹ​​ന​​ങ്ങ​​ളും കു​​ട്ടി​​ക​​ള്‍ ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള കാ​​ല്‍​ന​​ട​​യാ​​ത്ര​​ക്കാ​​രും ക​​ട​​ന്നു​പോ​​കു​​ന്ന​​ത് അ​​പ​​ക​​ട​ഭീ​​തി​​യി​​ല്‍. ക​​ടു​​ത്തു​​രു​​ത്തി - ആ​​പ്പു​​ഴ തീ​​ര​​ദേ​​ശ റോ​​ഡി​​ല്‍ റെ​​യി​​ല്‍​വേ മേ​​ല്‍​പ്പാ​​ല​​ത്തി​​ന് സം​​ര​​ക്ഷ​​ണ​​ത്തി​​നാ​​യി റെ​​യി​​ല്‍​വേ സ്ഥാ​​പി​​ച്ച ഇ​​രു​​മ്പ് കേ​​ഡ​​റാ​​ണ് അ​​പ​​ക​​ടാ​​വ​​സ്ഥ​​യി​​ലു​​ള്ള​​ത്.
കാ​​ലു​​ള്‍​പ്പെ​ടെ ഒ​​രു വ​​ശ​​ത്തേ​​ക്കു ച​​രി​​ഞ്ഞ​​തോ​​ടെ കാ​​റു​​ക​​ള്‍ ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള വാ​​ഹ​​ന​​ങ്ങ​​ൾ​ക്കു ക​​ട​​ന്നു പോ​​കാ​​ന്‍ ക​​ഴി​​യാ​​ത്ത അ​​വ​​സ്ഥ​​യാ​​ണ്. ഇ​​തു സ്ഥാ​​പി​​ച്ച​​പ്പോ​​ള്‍ത്തന്നെ ഇ​​ടി​​ഞ്ഞ വ​​ലി​​യ​​തോ​​ടി​ന്‍റെ വ​​ശ​​ത്ത് യാ​​തൊ​​രു സു​​ര​​ക്ഷി​​ത​​ത്വ​​വും പാ​​ലി​​ക്കാ​​തെ കോ​​ണ്‍​ക്രീ​​റ്റ് ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു. അ​​ധി​​കൃ​​ത​​ര്‍ ഇ​​ട​​പെ​​ട്ട് അ​​പ​​ക​​ടാ​​വ​​സ്ഥ​​യി​​ലു​​ള്ള കേ​​ഡ​​ര്‍ നീ​​ക്കം ചെ​​യ്യു​​ക​​യോ, വാ​​ഹ​​ന​​ങ്ങ​​ള്‍​ക്ക് ക​​ട​​ന്നു​​പോ​​കാ​​ന്‍ ക​​ഴി​​യു​​ന്ന ഉ​​യ​​ര​​ത്തി​​ല്‍ പു​​നഃ​​സ്ഥാ​​പി​​ക്കു​​ക​​യോ ചെ​​യ്യ​​ണ​​മെ​​ന്നാ​​ണ് നാ​​ട്ടു​​കാ​​രു​​ടെ ആ​​വ​​ശ്യം.