പ്ര​തി​ഷേ​ധ ധ​ര്‍​ണ

10:54 PM Feb 06, 2023 | Deepika.com
മാ​വേ​ലി​ക്ക​ര: പൊ​തു​വി​ത​ര​ണ മേ​ഖ​ല​യി​ല്‍ ക​രാ​റു​കാ​ര്‍ തൊ​ഴി​ലാ​ളി വി​രു​ദ്ധ ന​ട​പ​ടി​ക​ള്‍ ന​ട​ത്തു​ന്നു​വെ​ന്നാ​രോ​പി​ച്ചു ജി​ല്ലാ ലോ​റി ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഡ്രൈ​വേ​ഴ്‌​സ് ആ​ന്‍​ഡ് ക്ലീ​നേ​ഴ്‌​സ് യൂ​ണി​യ​ന്‍ (സി​ഐ​ടി​യു) പ്ര​തി​ഷേ​ധ ധ​ര്‍​ണ സി​ഐ​ടി​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​ബി. ച​ന്ദ്ര​ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.
സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി കെ. ​മ​ധു​സൂ​ദ​ന​ന്‍, സി​ഐ​ടി​യു ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ആ​ര്‍. ഹ​രി​ദാ​സ​ന്‍ നാ​യ​ര്‍, ഏ​രി​യ സെ​ക്ര​ട്ട​റി എ​സ്.​ അ​നി​രു​ദ്ധ​ന്‍, കെ.​ആ​ര്‍. ദേ​വ​രാ​ജ​ന്‍, ഡി. ​തു​ള​സി​ദാ​സ്, കെ.​അ​ജ​യ​ന്‍, ആ​ര്‍. രാ​ധാ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ലോ​ക കാ​ന്‍​സ​ര്‍ ദി​നം ആ​ച​രി​ച്ചു

ചേ​ര്‍​ത്ത​ല: കേ​ര​ള സ​ർ​ക്കാ​ർ ആ​യു​ഷ് ഹോ​മി​യോ​പ്പ​തി വ​കു​പ്പി​ന്‍റെ​യും ചേ​ർ​ത്ത​ല ഹോ​മി​യോ ആ​ശു​പ​ത്രി​യി​ലെ ആ​യു​ഷ്മാ​ൻ ഭ​വ യൂ​ണി​റ്റി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ലോ​ക കാ​ന്‍​സ​ര്‍ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ശാ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി സൗ​ജ​ന്യ ര​ക്ത പ​രി​ശോ​ധ​ന​യും ബോ​ധ​വ​ൽ​ക​ര​ണ ക്ലാ​സു​ക​ളും യോ​ഗ​യും സം​ഘ​ടി​പ്പി​ച്ചു.
ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ഷേ​ർ​ലി ഭാ​ർ​ഗ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലി​സി ടോ​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​യു​ഷ്മാ​ൻ​ഭ​വ നാ​ച്ചു​റോ​പ്പ​തി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​നീ​തു കൃ​ഷ്ണ​ൻ, സ​ർ​ക്കാ​ർ ഹോ​മി​യോ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ല​ക്ഷ്‌​മി ജി. ​ക​ർ​ത്ത, ഡോ. ​ലി​ഞ്ചു കെ. ​ക​രു​ൺ, ഡോ. ​എം.​എ​സ്. ദീ​പ്തി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.