എ​ൻ​ജി​ഒ അ​സോ. പ്ര​തി​ഷേ​ധി​ച്ചു

11:52 PM Feb 05, 2023 | Deepika.com
മൂ​വാ​റ്റു​പു​ഴ: സം​സ്ഥാ​ന ബ​ജ​റ്റ് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രോ​ടും പൊ​തു​ജ​ന​ങ്ങ​ളോ​ടു​മു​ള്ള സ​ർ​ക്കാ​രി​ന്‍റെ വെ​ല്ലു​വി​ളി​യാ​ണെ​ന്ന് എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ കു​റ്റ​പ്പെ​ടു​ത്തി. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് താ​ങ്ങാ​ൻ പ​റ്റു​ന്ന​തി​ല​ധി​ക​മു​ള്ള നി​കു​തി ഭാ​ര​മാ​ണ് ബ​ജ​റ്റി​ലൂ​ടെ സ​ർ​ക്കാ​ർ ല​ക്ഷ്യം വ​യ്‌​ക്കു​ന്ന​ത്.
സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ മൂ​വാ​റ്റു​പു​ഴ ബ്രാ​ഞ്ച് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മി​നി സി​വി​ൽ സ്റ്റേ​ഷ​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ബേ​സി​ൽ ജോ​സ​ഫ് ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് പി.​എ​ൻ. രാ​ജീ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് നോ​ബി​ൻ ബേ​ബി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി സു​രേ​ഷ് ബാ​ബു, ട്ര​ഷ​റ​ർ കെ.​ഐ. അ​ബ്രാ​ഹം, ബ്രാ​ഞ്ച് ഭാ​ര​വാ​ഹി​ക​ളാ​യ മ​നു ചാ​ക്കോ, ഷി​ജു ടി. ​പോ​ൾ, കെ.​ഡി. വ​ർ​ഗീ​സ്, ടി.​പി.​സ​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.