ഫെ​യ്‌​സ് പു​തി​യ ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ലേ​ക്ക്

11:49 PM Feb 05, 2023 | Deepika.com
കൊ​ച്ചി: ന​ഗ​ര​ത്തി​ലെ തെ​രു​വോ​ര​ങ്ങ​ളി​ല്‍ ക​ഴി​യു​ന്ന​വ​രും ആ​രോ​രു​മി​ല്ലാ​ത്ത​വ​രു​മാ​യ ഇ​രു​ന്നൂ​റോ​ളം പേ​ര്‍​ക്ക് ദി​വ​സേ​ന സൗ​ജ​ന്യ ഭ​ക്ഷ​ണം ന​ല്‍​കു​ന്ന ഫെ​യ്‌​സ് ഫൗ​ണ്ടേ​ഷ​ന്‍ ഗാ​ന്ധി​ന​ഗ​റി​ല്‍ പു​തി​യ കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. പൊ​ലൂ​ഷ​ന്‍ ക​ണ്‍​ട്രോ​ള്‍ ബോ​ര്‍​ഡ് ഓ​ഫീ​സി​ന് സ​മീ​പ​മാ​ണ് പു​തി​യ ഓ​ഫീ​സും ഊ​ട്ടു​പു​ര​യും.
ദി​വ​സേ​ന അ​ഞ്ഞൂ​റോ​ളം പേ​ര്‍​ക്ക് സൗ​ജ​ന്യ ഭ​ക്ഷ​ണം ന​ല്‍​കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. പു​തി​യ മ​ന്ദി​ര​ത്തി​ന്‍റെ​യും ഊ​ട്ടു​പു​ര​യു​ടെ​യും ഉ​ദ്ഘാ​ട​നം ഹൈ​ബി ഈ​ഡ​ന്‍ എം​പി നി​ര്‍​വ​ഹി​ച്ചു.
പ്ര​ഫ. എം.​കെ. സാ​നു​വാ​ണ് ഫെ​യ്‌​സ് ഫൗ​ണ്ടേ​ഷ​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.

എ​ല്‍​ഐ​സി
ഡി​വി​ഷ​ണ​ല്‍
ഓ​ഫീ​സ്
മാ​ര്‍​ച്ച് ഇ​ന്ന്

കൊ​ച്ചി: ഇ​ന്ത്യ​ന്‍ ഓ​ഹ​രി വി​പ​ണി​യെ ക​ബ​ളി​പ്പി​ച്ച അ​ദാ​നി​ക്കെ​തി​രെ​യു​ള്ള ഹി​ന്‍​ഡ​ന്‍​ബ​ര്‍​ഗ് റി​സ​ര്‍​ച്ച് റി​പ്പോ​ര്‍​ട്ടി​ന്മേ​ല്‍ ജെ​പി​സി അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് എ​ല്‍​ഐ​സി ഡി​വി​ഷ​ണ​ല്‍ ഓ​ഫീ​സ് മാ​ര്‍​ച്ച് ന​ട​ത്തും.
പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​ക്ഷേ​പ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് രാ​വി​ലെ 10ന് ​ഡി​സി​സി ഓ​ഫി​സി​ല്‍ നി​ന്നാ​രം​ഭി​ക്കു​ന്ന മാ​ര്‍​ച്ച് രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി അം​ഗം എം. ​ലി​ജു ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ് അ​റി​യി​ച്ചു.