പാലാ: രൂപതയിലെ അല്‍ഫോന്‍സ തീര്‍ഥാടന കേന്ദ്രം റെക്ടറെയും പാലാ കത്തീഡ്രല്‍, ഭരണങ്ങാനം, കടുത്തുരുത്തി, പ്രവിത്താനം, കൂട്ടിക്കല്‍ എന്നീ ഫൊറോനകളിലെയും മറ്റ് ഏതാനും ഇടവകകളിലെയും പുതിയ വികാരിമാരെയും അസ്തേന്തി വികാരിമാരെയും സ്ഥാപനങ്ങളില്‍ പുതിയ ഡയറക്ടര്‍മാരെയും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിയമിച്ചു. വൈദികരുടെ പുതിയ നിയമനങ്ങളും സ്ഥലമാറ്റങ്ങളും 11നു പ്രാബല്യത്തില്‍ വരും.
വികാരിമാര്‍
1. ഫാ. ജോര്‍ജ് അമ്പഴത്തുങ്കല്‍ - മംഗളാരാം 2. ഫാ. സക്കറിയാസ് ആട്ടപ്പാട്ട് - ഭരണങ്ങാനം ഫൊറോന 3. ഫാ. ജോസഫ് ചക്കാലയ്ക്കല്‍ - ചേറ്റുതോട് 4. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലായില്‍ - കുളമാവ് 5. ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ - കടുത്തുരുത്തി ഫൊറോന 6. ഫാ. ജോണ്‍ ചാവേലില്‍ - അല്‍ഫോന്‍സാപുരം 7. ഫാ. സെബാസ്റ്റ്യന്‍ എട്ടുപറയില്‍ - തിടനാട് 8. ഫാ. ജോസ് കാക്കല്ലില്‍ - കത്തീഡ്രല്‍ പാലാ 9. ഫാ. മാത്യു കാലായില്‍ - മൂഴൂര്‍ 10. ഫാ. ജോസഫ് കാപ്പില്‍ - ജോസ്ഗിരി 11. ഫാ. ദേവസ്യാ കൊല്ലംപറമ്പില്‍ - ചെമ്മലമറ്റം 12. ഫാ. ജോസഫ് കോട്ടയില്‍ - വയലാ 13. ഫാ. ലൂക്കോസ് കൊട്ടുകാപ്പള്ളി - എഴാച്ചേരി 14. ഫാ. ഏബ്രാഹം കുളമാക്കല്‍ - കാക്കൂര്‍ 15. ഫാ. ജോസ് കുന്നപ്പള്ളില്‍ - കൊണ്ടാട് 16. ഫാ. ഏബ്രഹാം കുപ്പപ്പുഴയ്ക്കല് - മുത്തോലപുരം 17. ഫാ. തോമസ് മഠത്തിപ്പറമ്പില്‍ - കുടക്കച്ചിറ 18. ഫാ. ജോസഫ് മണ്ണനാല് - കാഞ്ഞിരമറ്റം 19. ഫാ. ജോസഫ് മേച്ചേരില്‍ - വേലനിലം 20. ഫാ. സ്കറിയ മോടിയില്‍ - ചിറ്റാര്‍ 21. ഫാ. തോമസ് മൂലേച്ചാലില്‍ - ചേന്നാട് 22. ഫാ. ഇഗ്നേഷ്യസ് നടുവിലേക്കുറ്റ് - തുരുത്തിപ്പള്ളി 23. ഫാ. മൈക്കിള്‍ നരിക്കാട്ട് - രത്നഗിരി 24. ഫാ. തോമസ് ഓലായത്തില്‍- പാദുവ 25. ഫാ. പോള്‍ പാറയ്ക്കല്‍- കയ്യൂര്‍ 26. ഫാ. പൊതീട്ടേല്‍ ജോണ്‍ - മോനിപ്പള്ളി
27. ഫാ. തോമസ് തയ്യില്‍ - ചോലത്തടം 28. ഫാ. മാത്യു തേവര്‍കുന്നേല്‍ - ഫാത്തിമാപുരം 29. ഫാ. സിറിയക് വടക്കേല്‍ - കൂടല്ലൂര്‍ 30. ഫാ. ജോസഫ് വടക്കേമംഗലത്ത് - കൂട്ടിക്കല്‍ ഫൊറോന 31. ഫാ. ജോസ് വള്ളോംപുരയിടത്തില്‍ - മണ്ണാറപ്പാറ 32. ഫാ. ജോസഫ് വയലില്‍ - കീഴൂര്‍ 33. ഫാ. ജോര്‍ജ് വേളൂപ്പറമ്പില്‍ - പ്രവിത്താനം ഫൊറോന 34. ഫാ. ജോസഫ് വെട്ടത്തേല്‍ - ചക്കാമ്പുഴ 35. ഫാ. ജോസഫ് വിളക്കുന്നേല്‍ - മാവടി
അസ്തേന്തി വികാരിമാര്‍
36. ഫാ. സെബാസ്റ്റ്യന്‍ ആലപ്പാട്ടുകോട്ടയില്‍ - കത്തീഡ്രല്‍ പാലാ 37. ഫാ.ജോസഫ് ട്ടങ്ങാട്ടില് - കൂത്താട്ടുകുളം 38. ഫാ. ജോസഫ് ആറ്റുചാലില്‍ - പൂഞ്ഞാര്‍ 39. ഫാ. ജോസഫ് ചെങ്ങഴച്ചേരില്‍ - മുട്ടുചിറ 40. ഫാ. ജോസഫ് ചൂരയ്ക്കല്‍ - മാന്‍വെട്ടം 41. ഫാ. ജോര്‍ജ് ഈറ്റയ്ക്കക്കുന്നേല്‍ - മുട്ടുചിറ 42. ഫാ. മാത്യു കാടന്‍കാവില്‍ - തീക്കോയി 43. ഫാ. മാത്യു കണിയാംപടി - രത്നഗിരി 44. ഫാ. തോമസ് കട്ടിപ്പറമ്പില്‍ - ചെമ്മലമറ്റം 45. ഫാ. ആന്റണി കൊല്ലിയില്‍ - പ്ലാശനാല്‍ 46. ഫാ. ജോസഫ് കുറുപ്പശേരിയില്‍ - പ്രവിത്താനം 47. ഫാ. ജോസ് കുഴിഞ്ഞാലില്‍ - കൂട്ടിക്കല്‍ 48. ഫാ. ജോസഫ് കുഴിവേലിത്തടത്തില്‍ - മുത്തോലപുരം 49. ഫാ. ജോസഫ് മണര്‍കാട്ട് - രാമപുരം 50. ഫാ. അഗസ്റ്റിന് മേച്ചേരില്‍ - കുറവിലങ്ങാട് 51. ഫാ ജോസഫ് മൂക്കന്‍തോട്ടത്തില്‍ - അരുവിത്തുറ 52.ഫാ. നടുവിലേക്കുറ്റ് മൈക്കിള്‍ - തിടനാട് 53. ഫാ. ആന്റണി ഞരളക്കാട്ട് - കളത്തൂര്‍ 54. ഫാ. ജോര്‍ജ് ഒഴുകയില്‍ - കത്തീഡ്രല്‍ പാലാ 55. ഫാ. മാത്യു പന്തിരുവേലില്‍ - ഭരണങ്ങാനം 56. ഫാ. സെബാസ്റ്റ്യന്‍ പേണ്ടാനം - ചേര്‍പ്പുങ്കല്‍ 57. ഫാ. ഐസക് പെരിങ്ങാമലയില്‍ - കടനാട് 58. ഫാ. ഏബ്രഹാം പെരിയപ്പുറത്ത് - ഏന്തയാര്‍ 59. ഫാ. തോമസ് താന്നിമലയില്‍ - മൂലമറ്റ 60. ഫാ. ജോര്‍ജ് തറപ്പേല്‍- അറക്കുളം പുത്തന്‍പള്ളി 61. ഫാ. ജോര്‍ജ് വടയാറ്റുകുഴി - കുറവിലങ്ങാട് 62. ഫാ. സക്കറിയാസ് വാഴേപ്പറമ്പില്‍ - മോനിപ്പള്ളി 63. ഫാ. ഡയ്സണ്‍ തരകന് (എം.സി)- വയലാ 64. ഫാ. ഏബ്രഹാം കിഴക്കേപ്പറമ്പില്‍ (സി.ആര്.എം) - കടുത്തുരുത്തി 65. ഫാ. തോമസ് വരകുകാലാപറമ്പില്‍ (എം.സി)- മരങ്ങാട്ടുപള്ളി 66. ഫാ. ജിബിന്‍ ആനിത്തോട്ടത്തില്‍ (എം.എസ്.എഫ്.എസ്.) - ഭരണങ്ങാനം 67. ഫാ. കുര്യാക്കോസ് (ഷിനോ) ഇല്ലിക്കല്‍ (നോര്ബര്ട്ടയിന്) - പൈക 68. ഫാ. എബിന് മുത്തോലില്‍ (ഓര്‍ഡര്‍ ഓഫ് കാര്മലിൈറ്റ്സ്) - പിറവം 69. ഫാ. അരൂണ്‍ വല്ല്യാറ (എം.എസ്.എഫ്.എസ്.) - മൂഴൂര്‍ 70. ഫാ. ജെയിംസ് ചൊവ്വേലിക്കുടിലില്‍ - പൂവരണി 71. ഫാ. ജോണ്‍ കുറ്റാരപ്പള്ളില്‍ - കടപ്ലാമറ്റം 72. ഫാ. ജെയിംസ് പനച്ചിക്കല്‍ കരോട്ട് - കാഞ്ഞിരമറ്റം 73. ഫാ. ജോസഫ് താന്നിക്കാപ്പാറ - വിളക്കുമാടം 74. ഫാ. മാത്യു അമ്പഴത്തുങ്കല്‍ - കടുത്തുരുത്തി.
സ്ഥാപനങ്ങളും മറ്റ് നിയമനങ്ങളും
75. ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ - റെക്ടര്‍, തീര്‍ഥാടനകേന്ദ്രം ഭരണങ്ങാനം 76. ഫാ. തോമസ് പാറയ്ക്കല്‍ - ചാപ്ലെയിന്‍, ബിഷപ് വയലില്‍ മെഡിക്കല്‍ സെന്റര്‍ മൂലമറ്റം 77. ഫാ. ജോസഫ് തറപ്പേല്‍ (സീനിയര്‍)- ഡയറക്ടര്‍, അല്ഫോന്സിയന് പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് 78. ഫാ. വിന്‍സെന്റ് മൂങ്ങാമാക്കല്‍ - സ്പിരിച്ച്വല്‍ ഡയറക്ടര്‍, ഗുഡ്ഷെപ്പേര്‍ഡ് മൈനര്‍ സെമിനാരി കരൂര്‍ 79. ഫാ. ജോസഫ് കുറ്റിയാങ്കല്‍ - ചാന്‍സലര്‍, പാലാ രൂപത 80. ഫാ. ജോര്‍ജ് പുല്ലുകാലായില്‍ - അസിസ്റ്റന്റ് സെക്രട്ടറി, കോര്‍പറേറ്റ് എഡ്യൂക്കേഷന്‍ ഏജന്‍സി & ഡയറക്ടര്‍, കെ. സി. എസ.് എല്‍ 81. ഫാ.ബിജു കുന്നയ്ക്കാട്ട്- കോ-ഓര്‍ഡിനേറ്റര്‍ സ്വാശ്രയകോഴ്സ് & ബര്‍സാര്‍ സെന്റ്. ജോര്‍ജ് കോളജ് അരുവിത്തുറ 82. ഫാ. ജയിംസ് പൊരുന്നോലില്‍ - ഡയറക്ടര്‍, അഡാര്‍ട്ട് 83. ഫാ. ജോസഫ് നരിതൂക്കില്‍ - ഡയറക്ടര്‍, ഫാമിലി അപ്പോസ്റ്റലേറ്റ്സ് 84. ഫാ. മാത്യു തെന്നാട്ടില്‍ - പ്രൊഫസര്‍, ഗുഡ് ഷെപ്പേര്‍ഡ് മൈനര്‍ സെമിനാരി, കരൂര്‍ 85. ഫാ. മാത്യു കുമ്പുളുങ്കല്‍ - റസിഡന്‍സ് ഫിലിപ്സ് ഹോസ്റ്റല്‍ സെന്റ്് തോമസ് കോളജ് പാലാ 86. ഫാ. മാത്യു പുന്നത്താനത്തുകുന്നേല് - പാസ്റ്ററല്‍ അസിസ്റ്റന്റ് പൈക 87.ഫാ. മാത്യു എണ്ണയ്ക്കാപ്പള്ളില്‍ - ഡയറക്ടര്‍, ജീസ്സസ് യൂത്ത് & റസിഡന്റ്സ് ഫിലിപ്സ് ഹോസ്റ്റല്‍ സെന്റ്.തോമസ് കോളജ് പാലാ 88. ഫാ. ജോണ്സണ് പര്യപ്പനാല്‍ - പഠനം, പൗരസ്ത്യവിദ്യാപീഠം വടവാതൂര്‍ 89. ഫാ. ജോണ്‍ നടുത്തടം - പഠനം, പൗരസ്ത്യവിദ്യാപീഠം വടവാതൂര്‍ 90. ഫാ. ജോണ്‍ പുറക്കാട്ടുപുത്തന്‍പുര - സെക്രട്ടറി, മാര്‍ ജോസഫ് കല്ലറങ്ങാട്ട് 91. ഫാ. മാണി കൊഴുപ്പന്‍കുറ്റി - സെക്രട്ടറി, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ 92. ഫാ. പേഴുംകാട്ടില്‍ തോമസ് - ഭാഷാപഠനം, ബിഷപ്സ് ഹൗസ് പാലാ 93. ഫാ. കുരുവിള തുടിയംപ്ലാക്കല്‍ - മെഡിക്കല്‍ ലീവ്, പ്രീസ്റ്റ്ഹോം പാലാ 94. ഫാ. നടയ്ക്കല്‍ ആന്റണി - മെഡിക്കല്‍ ലീവ്, സെന്റ്് ആന്റണീസ് ഭവന് മുട്ടുചിറ 95. ഫാ. ജോസ് അഞ്ചേരില്‍ - റിട്ടയേര്‍ഡ്, പ്രീസ്റ്റ് ഹോം പാലാ 96. ഫാ. അബ്രാഹംഏരിമറ്റത്തില് - റിട്ടയേര്‍ഡ്, പ്രീസ്റ്റ് ഹോം പാലാ 97. ഫാ. അഗസ്റ്റിന് തെരുവത്ത്- റിട്ടയേര്‍ഡ്, പ്രീസ്റ്റ് ഹോം പാലാ 98. ഫാ. ജോര്‍ജ് വഞ്ചിപ്പുരയ്ക്കല്‍ - റിട്ടയേര്‍ഡ്, പ്രീസ്റ്റ് ഹോം മുട്ടുചിറ 99. ഫാ. സഖറിയാസ് മണിയങ്ങാട്ട് - റിട്ടയേര്‍ഡ്, പ്രീസ്റ്റ് ഹോം പാലാ 100. ഫാ. ജോര്‍ജ് പള്ളിപ്പറമ്പില്‍ - റിട്ടയേര്‍ഡ്, പ്രീസ്റ്റ് ഹോം മുട്ടുചിറ 101. ഫാ. ഫ്രാന്‍സിസ് വടാശേരില്‍ (സി.ആര്.എം) - റിലീവിഡ്,
അസ്തേന്തി വികാരി കടനാട്
പാലാ രൂപതയിലെ വൈദികരുടെ നിയമനവും സ്ഥലമാറ്റവും
10:06 PM Feb 05, 2023 | Deepika.com