പൊ​ൻ​കു​ന്നം-​ക​പ്പാ​ട് റോ​ഡ് റീ​ടാ​ർ ചെ​യ്യ​ണം

10:35 PM Feb 04, 2023 | Deepika.com
പൊ​ൻ​കു​ന്നം: പൊ​ൻ​കു​ന്നം- കു​ഴി​ക്കാ​ട്ടു​പ​ടി- മാ​ന്ത​റ- ക​പ്പാ​ട് റോ​ഡ് റീ ​ടാ​ർ ചെ​യ്യാ​ൻ അ​ധി​കൃ​ത​ർ അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു കേ​ര​ള പ്ര​തി​ക​ര​ണ​വേ​ദി സം​സ്ഥാ​ന പ്ര​സി​ഡ​ൻ്റ് വി​ഴി​ക്കി​ത്തോ​ട് ജ​യ​കു​മാ​ർ ജി​ല്ലാ പ്ര​സി​ഡ​ൻ്റ് എ​സ്.​ബി​ജു എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. കാ​ഞ്ഞി​ര​പ്പ​ള്ളി -ഈ​രാ​റ്റു​പേ​ട്ട റോ​ഡി​ൽ​നി​ന്നു പൊ​ൻ​കു​ന്ന​ത്ത് എ​ത്തു​വാ​നു​ള്ള എ​ളു​പ്പ​മാ​ർ​ഗ​മാ​ണ് ഈ ​റോ​ഡ്.​

ആ​റാ​ട്ടു​ക​ട​വ്
റോ​ഡ് ന​വീ​ക​രി​ച്ചു

പൊ​ൻ​കു​ന്നം:​ ടാ​റിം​ഗ് ക​രാ​റു​കാ​ർ സേ​വ​ന​സ​ന്ന​ദ്ധ​രാ​യി ചി​റ​ക്ക​ട​വ് ക്ഷേ​ത്ര​ത്തി​ന്‍റെ ആ​റാ​ട്ടു​ക​ട​വ് റോ​ഡി​ന്‍റെ റീ​ടാ​റിം​ഗ് ന​ട​ത്തി.
കാ​ല​ങ്ങ​ളാ​യി ത​ക​ർ​ന്നു​കി​ട​ക്കു​ക​യാ​യി​രു​ന്നു നൂ​റു മീ​റ്റ​റോ​ളം റോ​ഡ്. ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ന്‍റെ ടാ​റിം​ഗ് ജോ​ലി​ക​ൾ ചെ​യ്യു​ന്ന ക​രാ​റു​കാ​രാ​ണ് ജോ​ലി നി​ർ​വ​ഹി​ച്ച​ത്.
റോ​ഡ് ന​വീ​ക​രി​ക്കാ​ൻ വ​ഴി​തേ​ടി ദേ​വ​സ്വം ഭാ​ര​വാ​ഹി​ക​ൾ ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​നെ സ​മീ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​സ്തി​യി​ൽ പെ​ടാ​ത്ത റോ​ഡാ​യ​തി​നാ​ൽ പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് വി​നി​യോ​ഗി​ക്കാ​നാ​വാ​തെ വ​ന്നു.

തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് റോ​ഡു​ക​ളു​ടെ ടാ​റിം​ഗ് ന​ട​ത്തു​ന്ന ക​രാ​റു​കാ​രു​ടെ യോ​ഗം വി​ളി​ച്ചു സൗ​ജ​ന്യ​മാ​യി ചെ​യ്യാ​നു​ള്ള വ​ഴി തേ​ടു​ക​യാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശം ക​രാ​റു​കാ​ർ സ്വീ​ക​രി​ക്കു​ക​യും ഒ​റ്റ ദി​വ​സം​കൊ​ണ്ട് റീ​ടാ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കു​ക​യു​മാ​യി​രു​ന്നു. പ്ര​സി​ഡ​ന്‍റ് സി.​ആ​ർ.​ശ്രീ​കു​മാ​റും പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളും മേ​ൽ​നോ​ട്ടം വ​ഹി​ച്ചു.