കു​ടും​ബ​ശ്രീ​ക്ക് മൂ​ന്നുകോ​ടി രൂ​പ​യു​ടെ വാ​യ്പാവി​ത​ര​ണം

10:35 PM Feb 04, 2023 | Deepika.com
വാ​ഴൂ​ർ: പ​ഞ്ചാ​യ​ത്തി​ലെ 39 കു​ടും​ബ​ശ്രീ സം​ഘ​ങ്ങ​ൾ​ക്ക് കേ​ര​ള സം​സ്ഥാ​ന പി​ന്നോ​ക്ക വി​ഭാ​ഗ വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ മൂ​ന്നുകോ​ടി രൂ​പ​യു​ടെ വാ​യ്പ വി​ത​ര​ണം ചെ​യ്യും. കു​റ​ഞ്ഞ പ​ലി​ശ നി​ര​ക്കി​ലാ​ണ് വാ​യ്പ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.
പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബ​ശ്രീ സി​ഡി​എ​സി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തും മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​യ്ക്കു​ന്ന​തു​മാ​യ കു​ടും​ബ​ശ്രീ​ക​ൾ​ക്കാ​ണ് വാ​യ്പ വി​ത​ര​ണം.
വാ​യ്പ വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം സ​ഹ​ക​ര​ണ ര​ജി​സ്ട്രേ​ഷ​ൻ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ഇ​ന്നു രാ​വി​ലെ 9.30ന് ​നി​ർ​വ​ഹി​ക്കും. കൊ​ടു​ങ്ങൂ​ർ ന​ന്ദ​നം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ചീ​ഫ് വി​പ്പ് ഡോ.​എ​ൻ. ജ​യ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പി​ന്നോ​ക്ക വി​ഭാ​ഗ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ കെ. ​പ്ര​സാ​ദ്, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.