കൂവപ്പടി ബെത്ലഹേം അഭയഭവൻ അന്തേവാസി അന്തരിച്ചു
12:46 AM Feb 04, 2023 | Deepika.com
പെരുന്പാവൂർ: കൂവപ്പടി ബെത്ലഹേം അഭയഭവൻ അന്തേവാസി വിൽസണ് വില്യം (73) അന്തരിച്ചു. കളമശേരി മെഡിക്കൽ കോളജ് മുഖേനയാണ് ഇവിടെ എത്തപ്പെട്ടത്. മൃതദേഹം പെരുന്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവർ ബെത്ലഹേം അഭയഭവനുമായി ബന്ധപ്പെടണം. ഫോൺ: 7558037295.