സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ഇ​ന്ന്

12:01 AM Feb 04, 2023 | Deepika.com
പു​ൽ​പ്പ​ള്ളി: ഗു​ഡ്ന്യൂ​സ് ക​മ്മ്യൂ​ണി​റ്റി ക്ല​ബ് (ജി​സി​സി) ജി​ല്ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ഇ​ന്ന് രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ സു​ൽ​ത്താ​ൻ ബ​ത്തേ​രി നാ​ലാം മൈ​ൽ പ​ണ​യ​ന്പ​ത്ത് ന​ട​ക്കും.
ഗു​ഡ്ന്യൂ​സ് ഇ​ല്ലു​മി​നാ​ർ എ​ഡി​റ്റ​ർ പ്രി​യ വെ​സ്ലി ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ സ​തീ​ഷ്, ഗു​ഡ്ന്യൂ​സ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ഡി​റ്റ​ർ സ​ജി മ​ത്താ​യി കാ​തേ​ട്ട്, ജി​സി​സി ജി​ല്ലാ ക​മ്മി​റ്റി ര​ക്ഷാ​ധി​കാ​രി പാ​സ്റ്റ​ർ കെ.​ജെ. ജോ​ബ്, ഗു​ഡ്ന്യൂ​സ് റെ​സി​ഡ​ന്‍റ് എ​ഡി​റ്റ​ർ സ​ന്ദീ​പ് വി​ള​ന്പു​ക​ണ്ടം എ​ന്നി​വ​ർ അ​തി​ഥി​ക​ളാ​യി​രി​ക്കും. ഡോ. ​സ​ത്യ​ൻ ക​ണ്‍​സ​ൾ​ട്ടേ​ഷ​ൻ ന​ട​ത്തും.ചെ​യ​ർ​മാ​ൻ വെ​സ്ലി മാ​ത്യു, ഡ​യ​റ​ക്ട​ർ ഗ്രേ​പ്സ​ണ്‍ വി​ൽ​സ​ണ്‍ എ​ന്നി​വ​രാ​ണ് ജി​സി​സി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.