ച​ങ്ങ​നാ​ശേ​രി മേ​ഖ​ലാ ഒ​രു​ക്ക ക​ണ്‍വ​ന്‍ഷ​ന്‍

11:57 PM Feb 03, 2023 | Deepika.com
ച​ങ്ങ​നാ​ശേ​രി: അ​തി​രൂ​പ​ത​യു​ടെ 24-ാമ​ത് ബൈ​ബി​ള്‍ ക​ണ്‍വ​ന്‍ഷ​ന് മു​ന്നോ​ടി​യാ​യു​ള്ള ച​ങ്ങ​നാ​ശേ​രി മേ​ഖ​ല ഒ​രു​ക്ക ക​ണ്‍വ​ന്‍ഷ​ന്‍ നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.15 മു​ത​ല്‍ 4.15 വ​രെ പാ​റേ​ല്‍ സെ​ന്‍റ് മേ​രീ​സ പ​ള്ളി​യി​ല്‍ ന​ട​ക്കും. അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. വ​ര്‍ഗീ​സ് താ​ന​മാ​വു​ങ്ക​ല്‍ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കും. ക​ത്തീ​ഡ്ര​ല്‍ വി​കാ​രി റ​വ.​ഡോ. ജോ​സ് കൊ​ച്ചു​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ഫാ. ​ജി​ന്‍സ​ണ്‍ പോ​ള്‍ വേ​ങ്ങാ​ശേ​രി വ​ച​ന പ്ര​ഭാ​ഷ​ണം ന​ട​ത്തും. ബൈ​ബി​ള്‍ അ​പ്പോ​സ്ത​ലേ​റ്റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ര്‍ജ് മാ​ന്തു​രു​ത്തി, പാ​റേ​ല്‍ പ​ള്ളി വി​കാ​രി ഫാ. ​ജേ​ക്ക​ബ് വാ​രി​ക്കാ​ട്ട് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.
തു​രു​ത്തി ഫൊ​റോ​ന ക​ണ്‍വ​ന്‍ഷ​ന്‍ 11ന് ​മാ​ര്‍ത്താ മ​റി​യം ഫൊ​റോ​ന പ​ള്ളി​യി​ലും തൃ​ക്കൊ​ടി​ത്താ​നം ഫൊ​റോ​ന ക​ണ്‍വ​ന്‍ഷ​ന്‍ സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് ഫൊ​റോ​നാ പ​ള്ളി​യി​ലും ന​ട​ക്കും.
കു​ടും​ബ​കൂ​ട്ടാ​യ്മ ലീ​ഡേ​ഴ്‌​സ്, ആ​നി​മേ​റ്റേ​ഴ്‌​സ്, പാ​രീ​ഷ് കൗ​ണ്‍സി​ല്‍ അം​ഗ​ങ്ങ​ള്‍, മ​താ​ധ്യാ​പ​ക​ര്‍, സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ ക​ണ്‍വ​ന്‍ഷ​നി​ല്‍ പ​ങ്കെ​ടു​ക്കും. ഫെ​ബ്രു​വ​രി 21 മു​ത​ല്‍ 25 വ​രെ വൈ​കു​ന്നേ​രം നാ​ലു​മു​ത​ല്‍ രാ​ത്രി ഒ​മ്പ​തു​വ​രെ ക​ത്തീ​ഡ്ര​ല്‍ പ​ള്ളി മൈ​താ​നി​യി​ലാ​ണ് ക​ണ്‍വ​ന്‍ഷ​ന്‍ ന​ട​ക്കു​ന്ന​ത്.