തലയോലപറമ്പ് : കേരള യൂത്ത് ഫ്രണ്ട് എം തലയോലപ്പറമ്പ് മണ്ഡലം മെംബർഷിപ്പ് ക്യാമ്പയിൻ പാർട്ടി ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു. കേരള യൂത്ത് ഫ്രണ്ട് എം തലയോലപ്പറമ്പ് മണ്ഡലം പ്രസിഡന്റ് ലിബിൻ പുളിവേലിൽ അധ്യക്ഷത വഹിച്ചു.
തോമസ് ചാഴികടൻ എം പി, കേരള കോൺഗ്രസ് എം നിയോജക മണ്ഡലം പ്രസിഡന്റ് ബെപ്പിച്ചൻ തുരുത്തി, സ്റ്റിയറിംഗ് കമ്മിറ്റി അംഗം സാജൻ തൊടുക, സിറിയക് ചാഴികാടൻ, എൽബി അഗസ്റ്റിൻ, അനീഷ് തേവരപടിക്കൽ, അബ്രഹാം പഴയകടവൻ, ആന്റണി കളമ്പുകാടൻ ഡേവിസ് പ്ലംബ്ലാനി, പി.ജെ. ടോം പുന്നാക്കാപ്പള്ളി, സെബാസ്റ്റ്യൻ മുല്ലക്കര, ആൽവിൻ അരയത്ത്, കെ. പിഷാനൊ, ഷിജി വിൻസെന്റ്, സോണി പന്നികൊട്ടിൽ, ആൽബർട്ട് ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.
മെംബർഷിപ്പ് ക്യാമ്പയിൻ നടത്തി
11:43 PM Feb 03, 2023 | Deepika.com