ബ​ജ​റ്റി​നെ​തി​രെ പ്ര​തി​ഷേ​ധം മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ച്ചു

11:20 PM Feb 03, 2023 | Deepika.com
ചെ​ങ്ങ​ന്നൂ​ര്‍: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ബ​ജ​റ്റി​നെ​തി​രെ ബി​ജെ​പി ചെ​ങ്ങ​ന്നൂ​രി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ കോ​ലം ക​ത്തി​ച്ചു പ്ര​തി​ഷേ​ധി​ച്ചു. ബി​ജെ​പി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ അ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​വി. ഗോ​പ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക​ണ്ണി​ല്‍ ക​ണ്ട​തി​നെ​ല്ലാം നി​കു​തി വ​ര്‍​ധി​പ്പി​ച്ചെ​ന്നും അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ള്‍​ക്കു പ​ണം നീ​ക്കി​വ​യ്ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും എം.​വി. ഗോ​പ​കു​മാ​ര്‍ പ​റ​ഞ്ഞു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്ര​മോ​ദ് കാ​ര​യ്ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി സ​ജു ഇ​ട​ക്ക​ല്ലി​ല്‍, കെ.​ജി. ക​ര്‍​ത്ത, സ​തീ​ഷ് കൃ​ഷ്ണ​ന്‍, അ​ഡ്വ. കെ.​കെ. അ​നു​പ്, അ​നീ​ഷ് മു​ള​ക്കു​ഴ, അ​ജി. ആ​ര്‍ നാ​യ​ര്‍, ര​മേ​ശ് പേ​രി​ശേ​രി, ക​ലാ​ര​മേ​ശ്, ശ്രീ​ജ പ​ത്മ​കു​മാ​ര്‍, ബി​നു ചാ​ങ്കൂ​രേ​ത്ത്, കെ. ​സേ​ന​ന്‍, സ​ന്തോ​ഷ് എ​ണ്ണ​യ്ക്കാ​ട് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.