ഏ​ക​ദി​ന ക്യാ​ന്പ് ന​ട​ത്തി

10:18 PM Feb 02, 2023 | Deepika.com
മീ​ൻ​മു​ട്ടി: മാ​ർ മാ​ത്യൂ​സ് യു​പി സ്കൂ​ളി​ൽ ആ​കാ​ശ​വി​സ്മ​യം- 2023 ഏ​ക​ദി​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. ഇ​ട​വെ​ട്ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ട് ഷീ​ജ നൗ​ഷാ​ദ് ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഫാ.​ ജോ​സ​ഫ് അ​ത്തി​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തു​ട​ർ​ന്ന് പ്ര​സം​ഗം, വ്യ​ക്തി​ത്വ വി​ക​സ​നം തുടങ്ങി വിവിധ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സ് ന​ട​ത്തി.
വാ​ർ​ഡ്മെം​ബ​ർ ബി​ൻ​സി മാ​ർ​ട്ടി​ൻ , ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ടെ​സി ജോ​ണ്‍, ആ​ല​ക്കോ​ട് ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് എ​ൽ​പി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ഷി​ന്‍റോ ജോ​ർ​ജ് , പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി.​എം. മാ​ർ​ട്ടി​ൻ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ന്ദു ജ​യ്സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

​കെഎ​സ്എ​സ്പി​യു സ​മ്മേ​ള​നം

അ​റ​ക്കു​ളം: ​കെഎ​സ്എ​സ്പി​യു അ​റ​ക്കു​ളം വെ​സ്റ്റ് യൂ​ണി​റ്റ് വാ​ർ​ഷി​ക​വും തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് എ.​എ. ​ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​
പ​ഞ്ചാ​യ​ത്തം​ഗം കൊ​ച്ചു​റാ​ണി ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം.​കെ.​ ഗോ​പാ​ല​പി​ള്ള, കെ.​ഡി.​ സു​കു​മാ​ര​ൻ, പി.​പി.​ സൂ​ര്യ​കു​മാ​ർ, എം.​കെ.​ ശി​വ​ൻ​കു​ട്ടി, വി.​കെ.​ സ​ലിം, തെ​യ്യാ​മ്മ സെ​ബാ​സ്റ്റ്യ​ൻ, പി.​കെ.​ സ​ര​സ​മ്മ, ജോ​ണി ജോ​ർ​ജ്, കു​രു​വി​ള ജേ​ക്ക​ബ്, പ്ര​ഫ. ​കെ.​എ.​ തോ​മ​സ്, ജോ​ർ​ജ് ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി എ.​എ. ​ബേ​ബി-​പ്ര​സി​ഡ​ന്‍റ്, കു​രു​വി​ള ജേ​ക്ക​ബ്-​സെ​ക്ര​ട്ട​റി, കെ.​എം. ​ലി​ല്ലി-​ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.