മു​രി​ക്കാ​ശേ​രി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ന​വീ​ക​രി​ച്ച ശാ​ഖ ഉ​ദ്ഘാ​ട​നം ചെ​യ്തു

10:18 PM Feb 02, 2023 | Deepika.com
ചെ​റു​തോ​ണി: മു​രി​ക്കാ​ശേ​രി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ന​വീ​ക​രി​ച്ച ചെ​മ്പ​ക​പ്പാ​റ ബ്രാ​ഞ്ചി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ നി​ര്‍​വ​ഹി​ച്ചു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഇ.​എ​ന്‍.​ ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യോ​ഗ​ത്തി​ല്‍ തോ​മ​സ് കാ​ര​ക്കാ​വ​യ​ലി​ല്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ബി​ച്ച​ന്‍ തോ​മ​സ്, പാ​വ​നാ​ത്മ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഫാ.​ ബെ​ന്നോ പു​തി​യ​പ​റ​മ്പി​ല്‍, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എം. ​എ​സ്. സു​രേ​ഷ്, ജോ​സ്മി ജോ​ര്‍​ജ്, കെ. ​അ​ലി​യാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.