പ​ഞ്ച​ദി​ന സ​ത്യ​ഗ്ര​ഹ സ​മ​രം തു​ട​ങ്ങി

12:38 AM Feb 02, 2023 | Deepika.com
പേ​രാ​വൂ​ർ: കു​ടി​ശി​ക​യാ​യ ആ​നു​കൂ​ല്യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ക മെ​ഡി​സെ​പ്പ് കു​റ്റ​മ​റ്റ​രീ​തി​യി​ൽ ന​ട​പ്പാ​ക്കു​ക, വി​ല​ക്ക​യ​റ്റം ത​ട​യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പേ​രാ​വൂ​ർ സ​ബ്ട്ര​ഷ​റി​ക്കു മു​ന്നി​ൽ ന​ട​ത്തു​ന്ന പ​ഞ്ച​ദി​ന സ​ത്യ​ഗ്ര​ഹം പേ​രാ​വൂ​ർ കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ചാ​ലാ​റ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.​പേ​രാ​വൂ​ർ പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​സ് ആ​ന്‍റ​ണി, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം എം.​ജി ജോ​സ​ഫ്, ജോ​സ​ഫ് തോ​മ​സ്, ടി.​ജെ. എ​ൽ​സ​മ്മ, കെ. ​മോ​ഹ​ന​ൻ, പി.​സി. സ​ണ്ണി, ടി.​വി. രാ​ജാ​ഗോ​പാ​ല​ൻ, തോ​മ​സ് കെ. ​മാ​ത്യു, എ​ൻ.​ജോ​സ​ഫ്, ഗോ​പാ​ല​ൻ മാ​സ്റ്റ​ർ, ടി.​വി. അ​ന്ന​മ്മ, പി.അ​നി​ൽകു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ സ​ബ് ട്ര​ഷ​റി​ക്ക് മു​ന്നി​ൽ മ​ട്ട​ന്നൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന സ​ത്യാ​ഗ്ര​ഹം കെ​പി​സി​സി അം​ഗം രാ​ജീ​വ​ൻ എ​ള​യാ​വൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ത്യാ​ഗ്ര​ഹ​ത്തി​ന് മു​ന്നോ​ടി​യാ​യി മ​ട്ട​ന്നൂ​ർ ന​ഗ​ര​ത്തി​ൽ പ്ര​ക​ട​നം ന​ട​ന്നു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം. ​ജെ. പാ​പ്പ​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​വി. കൃ​ഷ്ണ​ൻ, കെ.​വി. ജ​യ​ച​ന്ദ്ര​ൻ, കെ.​ടി. ഗാം​ഗ​ധ​ര​ൻ, എ.​കെ. രാ​ജേ​ഷ്, ബാ​ല​കൃ​ഷ്ണ​ൻ ക​യ​നി, യു.​സി. തി​ല്ല​ങ്കേ​രി, സി. ​ഭാ​ർ​ഗ​വ​ൻ, പി.​വി. ധ​ന​ല​ക്ഷ്മി, ബി.​എം. ജ​യ​ശ്രീ, പി.​കെ. ല​ളി​ത, കാ​ഞ്ഞി​രോ​ളി രാ​ഘ​വ​ൻ, കെ.​ഐ. ര​മേ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.